Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » ആകര്‍ഷണങ്ങള് » ഇറ്റാ നഗറിലെ ഉദ്യാനങ്ങള്‍

ഇറ്റാ നഗറിലെ ഉദ്യാനങ്ങള്‍, ഇറ്റാനഗര്‍

51

വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണ്‌ അരുണാചല്‍പ്രദേശിലേത്‌. അതിനാല്‍ വിവിധ തരം സസ്യജാലങ്ങള്‍ ഇവിടെ വളരുന്നുണ്ട്‌. ഉഷ്‌ണമേഖല വനങ്ങളും മിതോഷ്‌ണമേഖല നിത്യഹരിതവനങ്ങളും നിരവധി മാസംഭുക്കുകള്‍ക്കും മിശ്രിഭുക്കുകള്‍ക്കും ആവാസവ്യവസ്ഥ ഒരുക്കുന്നുണ്ട്‌. ഈ വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്‌ക്ക്‌ പുറമെ നിരവധി ഉദ്യാനങ്ങള്‍ ഇവിടെയുണ്ട്‌. വിനോദസഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും ഉല്ലസിക്കാനും വേണ്ടിയുള്ളവയാണിത്‌. സഞ്ചാരികളും നാട്ടുകാരം ഈ ഉദ്യാനങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്‌. പുല്ലുകളും മരങ്ങളും ഇവയുടെ ഭംഗികൂട്ടുന്നു.

ഇറ്റാനഗറിലെ പ്രധാന ഉദ്യാനങ്ങളില്‍ ഒന്നാണ്‌ ഇന്ദിരാ ഗാന്ധി പാര്‍ക്‌. ചെറിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനാല്‍ പ്രശസ്‌തമാണ്‌ പോളോ പാര്‍ക്‌. ഇറ്റാനഗറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നഹര്‍ലഗൂണിലെ ഒരു കുന്നിന്‍ മുകളിലാണിത്‌. ഹിമാലയത്തിന്റെ താഴ്‌വരയിലായതിനാല്‍ വര്‍ഷം മുഴുവന്‍ ഈ പ്രദേശത്ത്‌ മഴ ലഭിക്കും. അതിനാല്‍ ഈ ഉദ്യാനങ്ങളെല്ലാം എപ്പോഴും സജീവമായിരിക്കും.

പാപുംപാരെ ജില്ലയിലെ ചിമ്പുവിലുള്ള സുവോളജിക്കല്‍ പാര്‍ക്‌ വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളാല്‍ സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കും. വിവിധതരം പക്ഷികളെയും ഇവിടെ കാണപ്പെടുന്നതിനാല്‍ പക്ഷി നിരീക്ഷകരുടെ ഇഷ്‌ടസ്ഥലം കൂടിയാണീ പാര്‍ക്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed