Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇത്രാസി » ആകര്‍ഷണങ്ങള്‍
  • 01ഹുസൈനി മസ്ജിദ്

    ഹുസൈനി മസ്ജിദ്

    ഇത്രാസിയിലെ പ്രശസ്തമായ പള്ളിയാണ് ഹുസൈനി മസ്ജിദ്. ഈ ചെറുനഗരത്തിലെ ജനങ്ങള്‍ നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് വിവിധ മതവിഭാഗങ്ങള്‍ ഇവിടെ കൈകോര്‍ത്ത്  ജീവിക്കുന്നത്. നിരവധി മുസ്ലിം മതവിശ്വാസികളുള്ള...

    + കൂടുതല്‍ വായിക്കുക
  • 02ബൂധി മാത് മന്ദിര്‍‍

    ബൂധി മാത് മന്ദിര്‍‍

    ഇത്രാസിയിലെ പ്രശസ്തമായ അമ്പലമാണ് ബൂധി മാതാ മന്ദിര്‍‍. വര്‍ഷ‍ന്തോറും നിരവധി ഭക്തരെത്തുന്ന മതകേന്ദ്രമാണ് ഈ ക്ഷേത്രം. ഉജ്വലമായ ഈ ക്ഷേത്രം കാണുന്നതിന് വിനോദസഞ്ചാരികളുമെത്താറുണ്ട്. നഗരത്തിന്റെ മതകേന്ദ്രമായി  അറിയപ്പെടുന്ന സ്ഥലമാണ് ഈ ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 03ബോറി വന്യജീവി സങ്കേതം

    ബോറി വന്യജീവി സങ്കേതം

    രാജ്യത്തെ പഴയ സംരക്ഷിത വനപ്രദേശങ്ങളിലൊന്നാണ് ബോറി വന്യജീവിസങ്കേതം. മധ്യപ്രദേശിലെ ഹൊഷാങ്കാബാദ് ജില്ലയിലെ സത്പുര മേഖലയിലെ മലയടിവാരത്തിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 518 ചതുരശ്ര കിലോമീറ്ററുള്ള പ്രദേശത്തെ 1865ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 04ഇവാഞ്ചലിക്കല്‍ ലത്തീന്‍ ചര്‍ച്ച്

    ഇവാഞ്ചലിക്കല്‍ ലത്തീന്‍ ചര്‍ച്ച്

    ഇത്രാസി ടൂറിസത്തിലെ പ്രധാന കേന്ദ്രമാണ് ഇവാഞ്ചലിക്കല്‍ ലത്തീന്‍ പള്ളി . നഗരത്തിലെ മതസൌഹാര്‍ദത്തിന്റെ പ്രതീകമാണ് ഈ പള്ളി. ക്രിസ്ത്യന്‍ മതക്കാര്‍‍ മാത്രമല്ല മറ്റു നിരവധി

    മതക്കാരും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്. പള്ളിയുടെ രൂപ...

    + കൂടുതല്‍ വായിക്കുക
  • 05പെന്തക്കോസ്തല്‍ ചര്‍ച്ച്

    പെന്തക്കോസ്തല്‍ ചര്‍ച്ച്

    ഇത്രാസിയിലെ പെന്തക്കോസ്തല്‍ പള്ളി ഇന്ത്യയില്‍ മാത്രമല്ല പുറത്തും പ്രശസ്തമാണ്. ഇന്ത്യയിലെ പെന്തക്കോസ്തല്‍ ചര്‍ച്ചുംകളുടെ ആസ്ഥാനമന്ദിരമാണ് ഈ ചര്‍ച്ച് . രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 1100 ഓളം പള്ളികളാണ് ഈ ഇതിന് കീഴിലുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 06ദ്വാരകാധീഷ് മന്ദിര്‍‍

    പേര്‍ സൂചിപ്പിക്കുന്നത് പോലെ ഹിന്ദുദേവനായ കൃഷ്ണഭഗവാന് സമര്‍പ്പിാച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. നഗരമധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.

    ദേവന്റെ വലിയൊരു വിഗ്രഹവും നിരവധി ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 07തവാ ഡാം

    തവാ ഡാം

    തവാ ദെന്വാണ പുഴകളുടെ സംഗമസ്ഥാനത്താണ് തവാ അണക്കെട്ട് പണിതിരിക്കുന്നത്. 1958 മുതല്‍ 1978 വരെ രണ്ട് പതിറ്റാണ്ട് കാലം കൊണ്ടാണ് ഇത് പണിത് തീര്‍ത്തത്. ഹൊഷാങ്കാബാദ് ഹര്‍ദ് ജില്ലകളിലെ ആയിരക്കണക്കിന് ചതുരശ്രമൈലില്‍ കൃഷി ആവശ്യങ്ങള്‍ക്ക് ഈ അണക്കെട്ടിലെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed