Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജഗാധ്രി

ജഗാധ്രി - ക്ഷേത്ര നഗരം

7

ഹരിയാനയിലെ യമുനാനഗര്‍ ജില്ലയുടെ ഇരട്ടനഗരങ്ങളുടെ ഭാഗമായ ജഗാധ്രി ഒരു പട്ടണവും ഒപ്പം മുന്‍സിപ്പല്‍ കൗണ്‍സിലുമാണ്‌. ഇരട്ട നഗരത്തന്റെ ഏറ്റവും പഴയഭാഗമാണിത്‌. ഉയര്‍ന്ന നിലവാരമുള്ള അലൂമിനിയം, സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ പോലുള്ള ലോഹസാധാനങ്ങളുടെ ഉത്‌പാദനത്താലും ഈ നഗരം പ്രശസ്‌തമാണ്‌. വിവിധ ബിസിനസ്സുകളും തടിവ്യാപരവും ജഗാധ്രിയില്‍ ഉണ്ട്‌.

ജഗാധ്രി ഒരു മത കേന്ദ്രം കൂടിയാണ്‌. ലത്മാര്‍ മന്ദിര്‍, ഖേര മന്ദിര്‍, ഗൗരി ശങ്കര്‍ മന്ദിര്‍, മന്‍സ ദേവി, ഗുഗ മദി മന്ദിര്‍ എന്നിങ്ങനെ നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ജഗാധ്രിയിലുണ്ട്‌. കലേശര്‍ വന്യജീവി സങ്കേതം, ബിലാസ്‌പൂര്‍, പഞ്ചമുഖി ശ്രീ ഹനുമാന്‍ മന്ദിര്‍, കപാല്‍ മോച്ചന്‍, ചച്രൗലി, തേജ്വാല, ആദി ബദ്രി ചനേതി എന്നിവയാണ്‌ അതില്‍ ചിലത്‌. കാലവസ്ഥ

ഉഷ്‌ണമേഖല കാലാവസ്ഥയാണ്‌ ജഗാധ്രിയില്‍ അനുഭവപ്പെടുക. വേനല്‍ക്കാലം ചൂടേറിയതും ശീതകാലം തണുപ്പുള്ളതുമായിരിക്കും. വേനല്‍, മഴ, ശൈത്യം എന്നിവയാണ്‌ ഇവിടെ അനുഭവപ്പെടുന്ന മൂന്ന്‌ കാലങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റെയില്‍, വായുമാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ജഗാധ്രി. അതിനാല്‍ വളരെ എളുപ്പം ഇവിടെ എത്തിച്ചേരാന്‍ കഴിയും.

ജഗാധ്രി പ്രശസ്തമാക്കുന്നത്

ജഗാധ്രി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജഗാധ്രി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജഗാധ്രി

  • റോഡ് മാര്‍ഗം
    സമീപത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ജഗാധ്രിയിലേക്ക്‌ പൊതു, സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന്‌ ജഗാധ്രിയില്‍ എത്തിച്ചേരാം. സമീപത്തുള്ള റയില്‍വെ സ്റ്റേഷന്‍ ജഗാധ്രി റയില്‍വെസ്റ്റേഷനാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in ജഗാധ്രി
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu