Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » റുപാര്‍സര്‍ സ്‌നാനഘട്ടം

റുപാര്‍സര്‍ സ്‌നാനഘട്ടം, ജയന്തിയാ ഹില്‍സ്‌

31

ജോവൈ- മുക്തപൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റുപാര്‍സര്‍ സ്‌നാനഘട്ടം ജോവൈയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌. മേഖലയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാവ്‌കിയില്‍ നിന്ന്‌ വെറും എട്ടു കിലോമീറ്റര്‍ മാത്രമാണ്‌ ഇവിടേക്കുള്ള ദൂരം. ജയന്തിയാ രാജാവിന്റെ നിര്‍ദ്ദേശാനുസരണം യു ലു ലിങ്‌സ്‌കര്‍, യു മാര്‍ ഫലൈങ്കി എന്നീ ശില്‍പ്പികളുടെ നേതൃത്വത്തിലാണ്‌ ഈ സ്‌നാനഘട്ടം നിര്‍മ്മിച്ചതെന്ന്‌ പറയപ്പെടുന്നു.

ഗ്രാനൈറ്റ്‌ പാകി മനോഹരമാക്കിയ ഈ കുളത്തിന്റെ നീളം പത്തൊന്‍പതര അടിയും വീതി 15 അടിയും ആഴം അഞ്ച്‌ അടിയുമാണ്‌. രാജകുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. കുളത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി വസത്രം മാറ്റുന്നതിനുള്ള മുറികളും നിര്‍മ്മിച്ചിട്ടുണ്ട്‌. റുപാര്‍സര്‍ അരുവിയില്‍ നിന്നാണ്‌ ഈ സ്‌നാനഘട്ടത്തില്‍ ജലം എത്തുന്നത്‌. ആനയുടെ തുമ്പിക്കൈക്ക്‌ സമാനമായ ഒരു പര്‍വ്വതശിഖരത്തിലൂടെ ഒഴുകുന്ന അരുവിയാണ്‌ റുപാര്‍സര്‍.

പ്രശാന്തമായ ചുറ്റുപാടുകള്‍ റുപാര്‍സര്‍ സ്‌നാനഘട്ടത്തെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. കുളത്തിലെ ഇളം പച്ചനിറത്തിലുള്ള വെള്ളം സഞ്ചാരികളെ മാടിവിളിക്കും. തണുത്ത ജലത്തിലെ മുങ്ങിക്കുളി യാത്രയുടെ ക്ഷിണം അകറ്റി സഞ്ചാരികള്‍ക്ക്‌ ഉന്മേഷം പകരും.

ഷില്ലോംഗില്‍ നിന്ന്‌ ടൂറിസ്‌റ്റ്‌ ബസിലോ ടാക്‌സിയിലോ ഇവിടേക്ക്‌ വരാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue