ഒരു കൊട്ടാരവും ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സ്കോട്ടിശ് കാസിലുകളുടെ ശൈലിയില്‍ പണിതതാണ് ഈ കൊട്ടാരം. സവായ് മാന്‍ സിങ് രണ്ടാമന്റെ വസതിയായിരുന്നു ഇത്. പിന്നീട് മാന്‍ സിങ്ങിന്റെ മകന് ജഗത് സിങ്ങാണ് ഇവിടെ താമസിച്ചത്. കുന്നിന് മുകളിലായിട്ടാണ് ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്.