നഗരത്തിനടുത്തായി ഗദ്സീസര്‍ റോഡില്‍ നില നില്‍ക്കുന്നു. 1997-ഇലാണ് സ്ഥാപിതമായത്. ഇവിടെ നാടോടി വാദ്യോപകരണങ്ങള്‍, പുരാവസ്തുക്കള്‍, പുരാതന വേദങ്ങള്‍, നാണയങ്ങള്‍, അങ്ങനെ പലതിന്‍റെയും ശേഖരങ്ങള്‍ ഇവിടെയുണ്ട്. മയക്കു മരുന്നായ കറുപ്പ് തയ്യാറാക്കുന്ന കാരല്‍ എന്ന പെട്ടിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷത. കൂടാതെ, അമൂല്യമായ പുരാതന തുണികള്‍, കരകൌശലങ്ങള്‍, പാത്രങ്ങള്‍, കൈയെഴുത്തുകള്‍ എന്നിവയുമുണ്ട്.
നഗരത്തില്‍ നിന്നും ഓട്ടോ റിക്ഷയില്‍ എത്താം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം.



Click it and Unblock the Notifications