ഫെബ്രുവരി-മാര്‍ച് മാസങ്ങളില്‍ ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയുള്ള സാം സാന്ഡ് ട്യൂണ്‍സിലാണ് മരുഭൂമി മഹോത്സവം നടക്കുന്നത്. ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഒട്ടക പന്തയം, തലപ്പാവ് കെട്ടല്‍, ഏറ്റവും വമ്പന്‍ മീശ തുടങ്ങിയ മത്സരങ്ങളാണ്. രാജസ്ഥാന്‍ ടൂറിസം ബോര്‍ഡ് ആണ് മഹോത്സവം സങ്കടിപ്പിക്കുന്നത്. വിദേശികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഇതാദ്യം ഏര്‍പ്പെടുത്തിയത്. ഇവിടിത്തെ നാടോടി നൃത്തമാണ് ഏറെ ശ്രദ്ധേയമായത്.
അനവധി ചെറുകിട കച്ചവടങ്ങള്‍ ഇവിടെ കാണാം. ക്രെഡിറ്റ് കാര്‍ടുകള്‍ സ്വീകരിക്കുന്ന കടകള്‍ വരെയുണ്ടിവിടെ.



Click it and Unblock the Notifications