15-ആം നൂറ്റാണ്ടില്‍ വ്യാസ് കുടുംബം പണിയിച്ച മനോഹരമയാ കെട്ടിടമാണിത്. മുമ്പ് ജയ്സാല്‍മീറിലെ പ്രധാന മന്ത്രിയുടെ വസതിയായിരുന്നു ഇത്. ഈ മാളികയുടെ വാതിലുകളില്‍ ഉള്ള ഭംഗിയേറിയ കൊത്തുപണികള്‍ ആണ് ഏറ്റവും മികച്ച ആകര്‍ഷകത. ഇന്ന് മാളികയുടെ ഒരു വശത്തില്‍ രാജകുടുംബാംഗങ്ങള്‍ താമസിക്കുകയും മറു വശം വിദേശികള്‍ക്കുള്ള ഹോട്ടലായി ഉപയോഗിക്കുകയും ചെയ്യുന്നു.