Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള് » ബാഗ് ഇ ബാഹു

ബാഗ് ഇ ബാഹു, ജമ്മു

53

ബാഹുകോട്ടയോട് ചേര്‍ന്ന്കിടക്കുന്ന അതിവിശാലമായ ഉദ്യാനമാണ് ബാഗ് ഇ ബാഹു. ചെറുതും വലുതുമായ പലജാതി വൃക്ഷങ്ങളും നിറങ്ങളുടെ വൈവിധ്യം പേറുന്ന പൂക്കളും മനോഹരമായ ജലധാരകളുമുള്ള ഈ ആരാമം, ജമ്മു പട്ടണത്തിന്റെ തിരക്കിലും ശബ്ദകോലാഹലങ്ങളില്‍ നിന്നുമകന്ന് താവി നദിയുടെ പ്രശാന്തമായ തീരത്താണ്.

ഇരുനൂറ്റി ഇരുപത് മീറ്റര്‍ നീളത്തില്‍ പുതുതായി ഒരു അക്വേറിയവും ജലജീവിതങ്ങളെ കുറിച്ച് ബോധവല്ക്കരിക്കുന്ന ഒരു കേന്ദ്രവും ഈ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ഭൂമിക്കടിയിലാണ് ഇത് പണിതിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ അക്വേറിയം എന്ന സ്ഥാനം ഇതിനുണ്ട്. സന്ദര്‍ശകര്‍ക്ക് നവോന്മേഷത്തിനായി ചെറിയൊരു കഫത്തേരിയയും ഒരു മൂലയിലുണ്ട്. ഒരു ഉല്ലാസവേളയ്ക്ക് അനുകൂലമായ എല്ലാ ഘടകങ്ങളും ബാഗ് ഇ ബാഹുവിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat