ദേശാടനപ്പക്ഷികളാല്‍ സമൃദ്ധമായ തടാകമാണ് ലഖോട്ട തലാവ്. 75 ഓളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഈ തടാക സമീപത്ത് സന്ദര്‍ശനത്തിനത്തൊറുണ്ട്. വൈകുന്നേരവും വാരാന്ത്യവും ഇവിടെ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. ശാന്തമായ തടാകത്തിലൂടെ ബോട്ട് സവാരിയും ആസ്വദിക്കാം ഇവിടത്തെ കടകളില്‍ നിന്ന് ലഭിക്കുന്ന പ്രാദേശിക രുചികളും ആസ്വദിക്കാം.
പെലിക്കണ്‍സ്, ഗള്‍സ്, ഫ്ളെമിങ്ങോസ്, ഡക്സ്, സ്പൂണ്‍ബില്‍സ് എന്നിവയാണ് ഇവിടെ വരുന്ന ചില ദേശാടനപ്പക്ഷികള്‍.



Click it and Unblock the Notifications