രണ്ടാം ലോക മഹായുദ്ധത്തില്‍ ഇതുപോലുള്ള രണ്ടു സൂര്യസ്നാന മുറികള്‍ ഫ്രാന്‍സിലുള്ളത് നശിച്ചതില്‍ പിന്നെ ലോകത്തിലെ ഏക സൂര്യസ്നാനസ്ഥലമാണിത് . സൂര്യപ്രകാശം ആരോഗ്യകരമായി അനുഭവിക്കാനുതകുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന ചില്ലുകളോട് കൂടിയ മുറിയാണിത്. ദിവസം മുഴുവന്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ടവറിലുള്ള ഈ മുറിയില്‍ കിടത്തി ത്വക് രോഗങ്ങള്‍, വാതം, കുഷ്ഠം എന്നിവയുള്ളവരെ ചികില്‍സിക്കുന്നു.
ഇത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന വിദഗ്ധന്‍ 1996ല്‍ മരിച്ചതോടെ രഞജിത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളി റേഡിയോ തെറാപ്പി എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സൊളാരിയം അടച്ചു.



Click it and Unblock the Notifications