ഭഗവാന് ശ്രീരാമന് സമര്‍പ്പിച്ചിട്ടുള്ളതാണ് സോഗ്രഹ് അഖോര്‍ ആശ്രമം. ജഷ്പൂരില്‍ നിന്നും അല്പം അകലെയാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. അഖോരേശവരന്റെ ജീവിത തത്ത്വങ്ങള്‍ പിന്തുടരുന്നതിനായി നിരവധി പേര് ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്.