ജലവാറില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ ഉജാദ് നദിയിലാണ് ഈ ഡാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയായ ഭീംസാഗര്‍ ഡാം ഖിച്ചി ചൗഹന്റെ തലസ്ഥാനമായ മൌ ബോര്‍ട അവശിഷ്ടങ്ങള്‍ക്കരികെ നില കൊള്ളുന്നു. രജപുത്രരുടെയും മുസ്ലിങ്ങളുടെയും പഴയ കാലത്തെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.



Click it and Unblock the Notifications