പേരു സൂചിപ്പിക്കുന്നത് പോലെ വളരെ മനോഹരമായ കോട്ടയും പരിസര പ്രദേശങ്ങളുമാണിവിടെ ദൃശ്യമാകുന്നത്. ജലവാറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ പരവന്‍,കൈഘട് നദികളുടെ സംഗമ സ്ഥാനത്തായി മനോഹര്‍ താന ഫോര്‍ട്ട് നില കൊള്ളുന്നു. പുരാതന കാലത്ത് ആക്രമണങ്ങളെ ചെറുത്തു നില്‍ക്കാനായി അതീവ സുരക്ഷാ ഭിത്തികളോടെയാണ് ഈ കോട്ടയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.



Click it and Unblock the Notifications