എ ഡി 1912 ല്‍ രാജാ ഭവാനി സിങ്ങാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്. 3 വശങ്ങളില്‍ നിന്നും പ്രവേശിക്കാവുന്ന തരത്തിലാണ് ഈ പാലസിന്റെ നിര്‍മ്മാണം. പഴയ രാജാ ഫാമിലിയിലെ ഒരംഗം ഇപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ട്. മുന്‍കാല ഭരണാധികാരികളുടെ നന്‍മയും ദാന മനസ്ഥിതിയും വെളിവാക്കുന്ന ഒട്ടേറെ കഥകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട് .



Click it and Unblock the Notifications