Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » ആകര്‍ഷണങ്ങള് » ഗാസ്‌പൂര്‍

ഗാസ്‌പൂര്‍, ജോര്‍ഹട്ട്‌

35

ആനകളെ പരിപാലിക്കുന്നതിന്‌ വേണ്ടി നിര്‍മ്മിച്ച സ്ഥലമായിരുന്നു ഗാസ്‌പൂര്‍ . നിലവില്‍ ഇവിടം നശിച്ചു കിടക്കുകയാണെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്‌. പണ്ട്‌ ഈ പ്രദേശം ഭരിച്ചിരുന്ന രാജാവ്‌ പടയാളികളികളോട്‌ ആയിരം ആനകളെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവയെ സംരംക്ഷിക്കുന്നതിനായി ഈ സ്ഥലം വാങ്ങുകയും ചെയ്‌തു. പുതിയ നഗരം ഉണ്ടാക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ്‌ പടയാളികളോട്‌ ആനകള കൊണ്ടുവരാന്‍ അദ്ദേഹം ഉത്തരവിട്ടത്‌. ഹാതിഗഢ്‌ എന്ന്‌ ഈ സ്ഥലത്തിന്‌ പേരിടുകയും ചെയ്‌തു. എന്നാല്‍, ആയിരം ആനകളെ കൊണ്ടുവരിക എന്നത്‌ അസാധ്യമാണന്ന്‌ അദ്ദേഹത്തിന്‌ പെട്ടന്ന്‌ മനസ്സിലാകുകയും സ്ഥലത്തിന്റെ പേര്‌ ഗാസ്‌ പൂര്‍ എന്നാക്കി മാറ്റുകയും ചെയ്‌തു.

ഈ സ്ഥലത്ത്‌ ഒരിക്കലും ആനകളെ പരിപാലിച്ചില്ല എങ്കിലും ആസ്സാമീസില്‍ ആന എന്നര്‍ത്ഥം വരുന്ന ഗാസ്‌ എന്ന പേരിലാണ്‌ ഈ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത്‌. ബില്‍വേശ്വര്‍ ശിവ ക്ഷേത്രത്തിന്‌ വടക്കായിട്ടാണ്‌ ഗാസ്‌പൂര്‍ സ്ഥിതി ചെയ്യുന്നത്‌. ടാക്‌സിയിലും ബസിലും വളരെ എളുപ്പം ഗാസ്‌പൂരില്‍ എത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue