Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജൊവായി » ആകര്‍ഷണങ്ങള് » ജൊവായി പ്രെസ്‌ബൈറ്റേറിയന്‍ പള്ളി

ജൊവായി പ്രെസ്‌ബൈറ്റേറിയന്‍ പള്ളി, ജൊവായി

7

150 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വെല്‍ഷ്‌ പ്രെസ്‌ബൈറ്റേരിയന്‍ മിഷന്‍ സ്ഥാപിച്ച്‌ പള്ളിയാണിത്‌. ഈ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണിത്‌. ജൊവായിയില്‍ ദേശീയ പാത 44 നോട്‌ ചേര്‍ന്നാണ്‌ പള്ളി സ്ഥിതി ചെയ്യുന്നത്‌. മേഘാലയയിലെ ജൈന്‍തിയ ഹില്‍സിന്റെ ആസ്ഥാനമാണീ വ്യാവസായിക നഗരം. ബ്രിട്ടീഷ്‌ ശൈലിയിലാണ്‌ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്‌. പള്ളിയുടെ ഉള്‍വശം വളരെ വിശാലമാണ്‌. സ്ഥിരമായി നടക്കുന്ന കുര്‍ബാനയില്‍ നിരവധി പേരെ ഉള്‍കൊള്ളാന്‍ പള്ളിക്ക്‌ കഴിയും.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നുമാറി ശാന്തമായ സ്ഥലത്താണ്‌ പള്ളി സ്ഥിതിചെയ്യുന്നത്‌. അതുകൊണ്ട്‌ സന്ദര്‍ശകര്‍ക്ക്‌ ശാന്തമായി പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ കഴിയും. 150 വര്‍ഷത്തിലേറെ ചരിത്രമുള്ള പള്ളി വര്‍ഷം മുഴുവന്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഷില്ലോങ്‌-ജൊവായി റോഡാണ്‌ പള്ളിയിലെത്താനുള്ള എളുപ്പ മാര്‍ഗം. ബസാര്‍ ബസുകള്‍ തിരഞ്ഞെടുക്കതിരിക്കുന്നതാണ്‌ ഉചിതം. ചരക്ക്‌ നിറച്ച്‌ വരുന്നതിനാല്‍ തിരക്ക്‌ കൂടുതലായിരിക്കും . ഷില്ലോങില്‍ നിന്നും സവകാര്യ കാബുകള്‍ ബുക്ക്‌ ചെയ്‌ത്‌ വരാം. 64 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu