കെയ്‌മൂര്‍ മലനിരകളിലാണ് മനോഹരമായ കര്‍കാത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പിക്‌നികിന് അനുയോജ്യമായ സ്ഥമാണിത് . വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ നിരവധി വിനോദങ്ങള്‍ക്കുള്ള സൗകര്യമുണ്ട്. എല്ലാ പ്രായകാര്‍ക്കും ഒരു പോലെ സന്ദര്‍ശിക്കാവുന്ന സ്ഥലമാണിവിടം.



Click it and Unblock the Notifications