കല്‍പയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ആപ്പിള്‍ ഓര്‍ച്ചാര്‍ഡും പരമ്പരാഗത ഗ്രാമീണ ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മഹത്യാ മുനമ്പിന് അടുത്താണ് ഈ സ്ഥലം. ഷിംലയില്‍ നിന്നും ഇങ്ങോട്ട് 210 കിലോമീറ്ററാണ് ദൂരം. റോഘിയില്‍ മനോഹരമായ ഒരു ക്ഷേത്രവുമുണ്ട്.