കല്‍പ്പറ്റയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് വാരമ്പറ്റ മോസ്‌ക്കിലേക്ക്. വയനാ്്ട്ടിലെ ഏറ്റവും പഴയ മോസ്‌കുകളിലൊന്നാണ് വാരമ്പറ്റ മോസ്‌ക്. ഏകദേശം 300 കൊല്ലത്തോളം പഴക്കമുണ്ട് വാരമ്പറ്റ മോസ്‌കിന് എന്നു കരുതപ്പെടുന്നു. ജാതിമത ഭേദമില്ലാതെ എല്ലാത്തരം സഞ്ചാരികള്‍ക്കുമായി തുറന്നുകൊടുത്തിരിക്കുന്നു എന്നതാണ് വാരമ്പറ്റ മോസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത. മാര്‍ച്ച് മാസത്തിലാണ് ഇവിടെ വലിയ ആഘോഷം നടക്കുന്നത്. വയനാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് വാരമ്പറ്റ മോസ്‌ക്.



Click it and Unblock the Notifications