Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » ആകര്‍ഷണങ്ങള് » ദേവരാജസ്വാമി ക്ഷേത്രം

ദേവരാജസ്വാമി ക്ഷേത്രം, കാഞ്ചീപുരം

39

കാഞ്ചീപുരം പട്ടണത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയനഗര ഭരണാധികാരികളാണ് വിഷ്ണുഭഗവാനെ ആദരിച്ച് ഇത് പണിതത്. അക്കാലത്തെ വാസ്തുകലയുടേയും സാങ്കേതിക വിദ്യയുടേയും മികവ് പ്രതിഫലിപ്പിക്കുന്നതാണ് ഇവിടത്തെ കൊത്തുപണികള്‍ ചെയ്ത സ്തൂപങ്ങള്‍. ഹിന്ദുദേവഗണങ്ങളുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ കൈകള്‍ കൊണ്ട് കൊത്തിവരഞ്ഞിട്ടുണ്ട്. ആരുടേയും ആസ്വാദനത്തെ തൊട്ടുണര്‍ത്തുന്നതാണ് ഈ കരവിരുതുകള്‍. ഇതിന്റെ ചുറ്റുവട്ടത്തായി വലിയൊരു കല്യാണ മണ്ഡപമുണ്ട്.

വിഷ്ണുഭഗവാന്റെയും ലക്ഷ്മീദേവിയുടേയും ദിവ്യസംഗമത്തെ ഇത് സൂചിപ്പിക്കുന്നു.കല്ലില്‍ കൊത്തിയുണ്ടാക്കിയ വലിയൊരു ചങ്ങല ഈ ക്ഷേത്രത്തില്‍ കാണാം. ക്ഷേത്രത്തിനകത്തുള്ള വാട്ടര്‍ടാങ്കില്‍ ജലത്തില്‍ നിമഗ്നനായ വിഷ്ണുപ്രതിമയും കാണാം. 10 മീറ്ററാണ് പ്രതിമയുടെ നീളം. 40 വര്‍ഷത്തിലൊരിക്കലേ ഈ വിഷ്ണുബിംബം സന്ദര്‍ശകര്‍ക്ക് കാണാനാവൂ എന്നതാണ് ഇതിന്റെ പ്രത്യേകത. വിശ്വാസികള്‍ക്ക് അവരുടെ പ്രിയദേവനെ കാണാന്‍ 40 വര്‍ഷത്തിലൊരിക്കല്‍ ഈ ടാങ്ക് പൂര്‍ണ്ണമായും വറ്റിക്കും. പിന്നീട് 48 മണിക്കൂറിന് ശേഷം വീണ്ടും പ്രതിമ വെള്ളത്തില്‍ നിമജ്ജനം ചെയ്യും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat