Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » ആകര്‍ഷണങ്ങള് » കാഞ്ചികുടി

കാഞ്ചികുടി, കാഞ്ചീപുരം

39

വംശവഴിയായി കൈമാറി വന്ന ഈ ഭവനം ഇന്ന് പൈതൃക സത്രമാണ്. കാഞ്ചീപുരത്തിന്റെ ധന്യമായ ചരിത്ര, സാംസ്ക്കാരിക പ്രഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സത്രം. ഇവിടെ തങ്ങുന്ന അതിഥികള്‍ക്ക് ചരിത്ര സമൃദ്ധിയുടെ പ്രതീതി അനുഭവപ്പെടും. മാത്രമല്ല, കാഞ്ചീപുരം പട്ടണത്തെ കുറിച്ചുള്ള വിജ്ഞാനവും ആര്‍ജ്ജിക്കാം. ഇവിടത്തെ ഗൃഹോപകരണങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഗതകാല സമൃദ്ധിയുടെ ഓര്‍മ്മകള്‍ സന്ദര്‍ശകരിലുണര്‍ത്താന്‍ പോന്നതാണ്.

പരമ്പരാഗത രീതിയിലാണ് സത്രമെങ്കിലും ആധുനിക നിലവാരങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അസൌകര്യം ഒന്നും തന്നെ അനുഭവപ്പെടില്ല. വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന സാംസ്ക്കാരിക പ്രദര്‍ശനങ്ങള്‍ നഗരത്തിന്റെ പൈതൃകത്തെക്കുറിച്ച് അറിവ് പകരാന്‍ പോന്നതാണ്. ചരിത്രസ്മരണകളെ തൊട്ടുണര്‍ത്തുന്ന കരകൌശല വസ്തുക്കളും ഇവിടെ വാങ്ങാന്‍ കിട്ടും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed