Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » ആകര്‍ഷണങ്ങള് » മദ്രാസ് ആറ്റോമിക് പവര്‍ സ്റ്റേഷന്‍

മദ്രാസ് ആറ്റോമിക് പവര്‍ സ്റ്റേഷന്‍, കാഞ്ചീപുരം

39

കാഞ്ചീപുരത്തെ ഒരു ചെറിയ പട്ടണമായ കല്പാക്കത്താണ് ഈ ആറ്റോമിക്  പവര്‍ സ്റ്റേഷന്‍. അണു ഊര്‍ജ്ജത്തില്‍ രാജ്യത്തിന് സ്വയം  പര്യാപ്തത കൈവരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് പണിതത്. അണു സാങ്കേതിക ശാസ്ത്രത്തില്‍ ആദ്യത്തേതാണ് ഈ സ്റ്റേഷന്‍. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്വദേശീയമായ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനാണിത്.

അണു ഊര്‍ജ്ജ നിര്‍മ്മാണത്തെ അതീവ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ധനം റീ പ്രൊസസ് ചെയ്യാനും ന്യൂക്ലിയര്‍ വേസ്റ്റ് പരിപാലിക്കാനും പ്രത്യേകം സൌകര്യങ്ങളുണ്ട്. വേഗത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ( എഫ്.ബി.ആര്‍) പ്ലൂട്ടോണിയം കൊണ്ടുള്ള ഫ്യുവല്‍ ഫാബ്രിക്കേറ്ററും ഇവിടെയുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. 1983 ല്‍ ഊര്‍ജ്ജ വിതരണവും തുടങ്ങി.  കാഞ്ചീപുരത്തെത്തുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും ഈ സ്റ്റേഷന്‍ കണ്ടിരിക്കേണ്ടതാണ്. നാടിന്റെ ശാസ്ത്രീയമായ അഭിവൃദ്ധി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തില്‍ ഇവിടെ പ്രകടമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri