Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചനൂര്‍ » ആകര്‍ഷണങ്ങള് » കാവേരി നദി

കാവേരി നദി, കാഞ്ചനൂര്‍

5

കര്‍ണാടകത്തിലെ കുടകിലുള്ള തലക്കാവേരിയില്‍ നിന്നുത്ഭവിയ്ക്കുന്ന കാവേരി ഇന്ത്യയിലെ വലിയ നദികളില്‍ ഒന്നാണ്. 765 കിലോമീറ്റര്‍ നീളമുള്ള കാവേരിയ്ക്ക് ഒട്ടേറെ കൈവഴികളും പോഷകനദികളുമുണ്ട്. കര്‍ണാടകത്തിലാണ് ഉത്ഭവമെങ്കിലും കാവേരി ഒഴുകുന്നത് ഏറെയും തമിഴ്‌നാട്ടിലൂടെയാണ്. ശിംശ, അമരാവതി, നോയില്‍, ഭവാനി തുടങ്ങിയവയെല്ലാം കാവേരിയുടെ പ്രധാനപ്പെട്ട പോഷകനദികളാണ്.

കാവേരിയിലെ ജലത്തെ ആശ്രയിച്ച് തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് കൃഷിയും ഒട്ടേറെ വ്യവസായസ്ഥാപനങ്ങളുംമുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ച് കാവേരി നദി മതപരമായി വളരെ പ്രധാനപ്പെട്ടതാണ്. കാവേരി തീരത്ത് ഒട്ടേറെ മതാനുഷ്ടാനങ്ങളും ആചാരങ്ങളും നടക്കാറുണ്ട്. കാവേരി ദേവിയായിട്ടാണ് നദിയെ കണക്കാക്കുന്നത്.

പുരാണങ്ങളിലും മറ്റും പറയുന്ന കാവേരി ദേവിയാണ് ഈ നദിയെന്നാണ് വിശ്വാസം. കാവേരിയുടെ വടക്കേ കരയില്‍ സ്ഥിതിചെയ്യുന്ന കാഞ്ചനൂര്‍ നവഗ്രഹക്ഷേത്രങ്ങള്‍ക്ക് പ്രശസ്തമാണ്. തമിഴ്‌നാടും കര്‍ണാടകവുമായി കാവേരിയിലെ വെള്ളത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തര്‍ക്കം നടന്നുവരുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue