Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാണ്‍പൂര്‍ » ആകര്‍ഷണങ്ങള് » നാന റാവു പാര്‍ക്ക്

നാന റാവു പാര്‍ക്ക്, കാണ്‍പൂര്‍

31

കമ്പനി ബാഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്മാരക കിണര്‍  എന്നും ഇതിനെ വിളിക്കാറുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്രസമരകാലത്ത് നാനാസാഹിബിന് കീഴില്‍  200 ഓളം ബ്രിട്ടീഷ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ വധിച്ചത് ഇവിടെ വച്ചാണ്‌ ‍. ഈ കൂട്ടവധം നടന്ന സ്ഥലത്തെ ബിബിഗര്‍ എന്നാണ്‌ പറയുന്നത്. കെട്ടിടത്തിന് സമീപത്തുള്ള കിണറിലേക്കാണ്‌  മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞത്. ഇന്ത്യന്‍  സ്വാതന്ത്രസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അത്തരത്തില്‍  ചരിത്രപ്രാധാന്യം കൈവരുന്ന മേഖലയാണിത്.

ഇതിന് പ്രതികാരമായി ബ്രിട്ടീഷ് പട്ടാളക്കാര്‍  ഇന്ത്യക്കാരെ കുറ്റവിചാരണക്ക് വിധേയമാക്കിയതും ഇവിടെവച്ചായിരുന്നു. അവര്‍  കാണ്‍പൂര്‍ നിവാസികളില്‍ 30000 പൗണ്ടാണ്‌  ഇവിടെ സ്മാരകം നിര്‍മ്മിക്കുന്നതിന് ഈടാക്കിയത്. സ്വാതന്ത്ര്യം  കിട്ടിയതിന് ശേഷം ഭാരത സര്‍ക്കാര്‍ ഈ സ്മാരകം പൊളിച്ചു കളഞ്ഞു. ഇന്ന് പാര്‍ക്കില്‍  താന്തിയതോപ്പി, അജിസാന്‍  ഭായ് ഝാന്‍ സിറാണി എന്നിവരുടെ പ്രതിമകള്‍‌‌ ഒന്നാം സ്വാതന്ത്രസമര സ്മരണക്കായി നിര്‍മിച്ചിട്ടുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed