Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » ആകര്‍ഷണങ്ങള് » ജഗജിത്പാലസ്

ജഗജിത്പാലസ്, കപൂര്‍ത്തല

25

സൈനിക് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജഗജിത് പാലസ് 1900 മുതല്‍ 1908 വരെ കപൂര്‍ത്തലയില്‍ രാജാവായിരുന്ന മഹാരാജ ജഗജിത് സിങ്ങാണ് പണികഴിപ്പിച്ചത്. വേഴ്സൈല്‍സിലെയും, ഫൊണ്ടേന്‍ ബ്ലിയുവിലെയും കെട്ടിടങ്ങളുടെ നിര്‍മ്മാണ ശൈലിയിലുള്ള ഈ കൊട്ടാരം ഡിസൈന്‍ ചെയ്തത് ഫ്രഞ്ച് ആര്‍ക്കിടെക്ട് ആയ എം. മാര്‍സെലാണ്.

നിര്‍മ്മാണം നടത്തിയത് അല്ലാ ദിത്തയും. ഫ്രഞ്ച് നവോത്ഥാന നിര്‍മ്മാണശൈലി വെളിവാക്കുന്നതാണ് വിശാലമായ രൂപവും, അലങ്കരിച്ച മേല്‍ക്കൂരയും. ഇതിന് മുന്നിലുള്ള ഗ്രേറ്റ് ഡര്‍ബാര്‍ ഹാള്‍ (ദിവാന്‍ - ഇ-ഖാസ്), സണ്‍കെന്‍ പാര്‍ക്ക്(ബജ്ജ) എന്നിവ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഈ കൊട്ടാരത്തിന്‍റെ ഉള്‍വശം ആലങ്കാരപ്പണികള്‍ നിര്‍വ്വഹിച്ചത് യൂറോപ്യന്‍, ഇന്ത്യന്‍ വിദഗ്ദരാണ്. ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വാങ്ങിയ ഏറെ പഴക്കം ചെന്ന പെയിന്‍റിംഗുകള്‍ ഇവിടെ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue