Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കപൂര്‍ത്തല » ആകര്‍ഷണങ്ങള് » ഷാഹി സമാധാന്‍

ഷാഹി സമാധാന്‍, കപൂര്‍ത്തല

25

ഷാലിമാര്‍ ഗാര്‍ഡന്‍റെ ഭാഗമാണ് ഷാഹി സമാധാന്‍ എന്ന രാജകീയ സ്മാരകം. ഒരു കുളവും, ലൈബ്രറിയും, പാര്‍ക്കും ഇതിന് സമീപത്തായുണ്ട്. കപൂര്‍ത്തലയിലെ മുന്‍ ഭരണാധികാരികളുടെ ശവകുടീരങ്ങളാണിവിടെയുള്ളത്. മാര്‍ബിളിലുള്ള വലിയൊരു നിര്‍മ്മിതി ഖരാക് സിങ്ങ്, ജഗജിത് സിങ്ങ്, പരംജിത് സിങ്ങ് എന്നിവരുടെ സമാധിസ്ഥലമാണ്.

പരമ്പരാഗതമായ നിര്‍മ്മാണ ശൈലിയും, രാജവംശത്തിന്‍റെ കുലീനതയും വിളിച്ച് പറയുന്നവയാണ് ഈ ഉദ്യാനവും, സ്മാരകങ്ങളും. ഈ ഉദ്യാനത്തിലാണ് വര്‍ഷം തോറും ബസന്തപഞ്ചമി ആഘോഷം നടക്കുന്നത്. മഹാരാജാ രഞ്ജിത് സിങ്ങ്, മഹാരാജാ ഫത്തേഹ് സിങ്ങ് എന്നിവര്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് കരുതുന്ന പ്രശസ്തമായ ബരധാരി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed