കൃഷ്‌ണ ക്ഷേത്രമാണ് ശ്യമരായി. ഗോപികമാര്‍ക്കിടയില്‍ ഓടക്കുഴലൂതി നില്‍ക്കുന്ന കൃഷ്‌ണ രൂപമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഭക്തരുടെ കണ്ണിനിമ്പം നല്‍കുന്ന കാഴ്‌ചയാണിത്. ക്ഷേത്രം മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്രമേല്‍ക്കൂരയും കലാപരമായാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ജന്മാഷ്‌ടമിയും റാഷ് പൗര്‍ണമിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.



Click it and Unblock the Notifications