Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൗലി » ആകര്‍ഷണങ്ങള് » കല്യാണ്‍ജി ക്ഷേത്രം

കല്യാണ്‍ജി ക്ഷേത്രം, കരൗലി

17

വര്‍ഷങ്ങള്‍ക്കു മുന്പ് കരൗലി പ്രദേശം കല്യാണ്‍പുരി എന്നാണ് അറിയപ്പെട്ടിരുന്നത്. കല്യാണ്‍ജി ദേവനില്‍ നിന്നാണ് ഈ സ്ഥലത്തിനു ഇങ്ങനെയൊരു പേര് കിട്ടിയത്. ദേവന്‍റെ ആരാധനക്കായി ഏകദേശം  200 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജ ഗോപാല്‍ സിങ്ങാണ് ഇവിടെ കല്യാണ്‍ജി ക്ഷേത്രം നിര്‍മ്മിച്ചത്. ദേവന്റെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്ന നടുത്തളവും മറ്റും പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന രീതിയില്‍ കലാപരമായി നിര്‍മ്മിച്ചിരിക്കുന്നു. ഈ ക്ഷേത്രമാണ് കരൗലിയുടെ ഉന്നമനത്തിനും പുരോഗതിക്കും പിന്നിലെന്ന് വാഴ്ത്തിപ്പാടുന്ന ഒട്ടേറെ നാടന്‍ പാട്ടുകള്‍ ഇവിടെ പ്രചാരത്തിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed