Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കരൗലി » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ കരൗലി (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ഭരത്പൂര്‍, രാജസ്ഥാന്‍

    ഭരത്പൂര്‍  പക്ഷികളുമായൊരു സാമീപ്യവും സല്ലാപവും

    ഭരത്പൂര്‍ ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള 'കിഴക്കന്‍ കവാടം'......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 109 km - �1 Hrs 40 min
    Best Time to Visit ഭരത്പൂര്‍
    • ജൂലൈ - സെപ്തംബര്‍
  • 02ടോങ്ങ്, രാജസ്ഥാന്‍

    ടോങ്ങ് - ഇതിഹാസങ്ങളുടെ സംഗമഭൂമി

    രാജസ്ഥാനിലെ ടോങ്ങ് ജില്ലയില്‍ ബനാസ് നദിയുടെ തീരത്തായി സ്തിഥി ചെയ്യുന്ന പട്ടണമാണ് ടോങ്ങ്. രാജഭരണത്തില്‍ അധിഷ്ഠിതമായിരുന്നു ഈ നഗരി. ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ അനവധി......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 166 km - �2 Hrs, 40 min
    Best Time to Visit ടോങ്ങ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03ബുന്ദി, രാജസ്ഥാന്‍

    ബുന്ദി -കാലം മായ്ക്കാത്ത അടയാളങ്ങള്‍

    രാജസ്ഥാനിലെവിടെനോക്കിയാലും രജപുത് രാജാക്കന്മാരുടെ ഭരണകാലത്തിന്റെ ഗാംഭീര്യമാണ് കാണാന്‍ കഴിയുക. ഇനിയും അനേകകാലം തങ്ങളുടെ ഭരണകാലത്തിന്റെ കഥ ഓര്‍മ്മിപ്പിക്കാന്‍......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 226 km - �3 Hrs, 25 min
    Best Time to Visit ബുന്ദി
    • ഒക്ടോബര്‍- മാര്‍ച്ച്
  • 04ബാരന്‍, രാജസ്ഥാന്‍

    പുണ്യം പുരാതനം - ബാരന്‍

    രാജസ്ഥാനിലേയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയുകയാണെങ്കില്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ബാരന്‍. 1991 ഏപ്രില്‍ പത്തിനാണ് കോട്ട ജില്ലയിലെ ചിലഭാഗങ്ങള്‍......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 245 km - �4 Hrs, 5 min
    Best Time to Visit ബാരന്‍
    • ഒക്ടോബര്‍- ഫെബ്രുവരി
  • 05സരിസ്ക, രാജസ്ഥാന്‍

    സരിസ്ക;  രജപുത്ര ശൗര്യമുറങ്ങുന്ന നാട്

    ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്‍ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 153 km - �2 Hrs, 25 min
    Best Time to Visit സരിസ്ക
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 06കോട്ട, രാജസ്ഥാന്‍

    കോട്ട - കൊട്ടാരങ്ങളുടെയും സാരിവൈചിത്ര്യങ്ങളുടെയും നാട്

    രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 241 km - �3 Hrs, 50 min
    Best Time to Visit കോട്ട
    • ഒക്ടോബര്‍ - ഫെബ്രുവരി
  • 07വിരാട് നഗര്‍, രാജസ്ഥാന്‍

    വിരാട് നഗര്‍ എന്ന ക്ഷേത്രനഗരം

    ജയ്പ്പൂരിലെ പിങ്ക് സിറ്റി യില്‍ നിന്ന് 53  കി. മീ. അകലെക്കിടക്കുന്ന ,വികസിച്ചു വരുന്ന ഒരു വിനോദ സഞ്ചാര സ്ഥലമാണ് വിരാട് നഗര്‍. ഭൈരത് എന്ന പേരിലും  അറിയപ്പെടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 189 km - �2 Hrs, 55 min
    Best Time to Visit വിരാട് നഗര്‍
    • മാര്‍ച്ച് - ഒക്ടോബര്‍
  • 08ആഭാനേരി, രാജസ്ഥാന്‍

    ആഭാനേരി - ആനന്ദദായിനിയുടെ വാസഭൂമി

    ജയ്പ്പൂരില്‍ നിന്ന്  ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍  ആഭാനേരി യില്‍ എത്താം. ഇത് രാജസ്ഥാനിലെ ദൌസാ ജില്ലയില്‍ സ്ഥിതി......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 101 km - �1 Hrs 35 min
    Best Time to Visit ആഭാനേരി
    • ഒക്ടോബര്‍ - മാര്‍ച്ച് 
  • 09അല്‍വാര്‍, രാജസ്ഥാന്‍

    അല്‍വാര്‍- കൊട്ടാരങ്ങളുടെ നഗരം

    സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 156 km - �2 Hrs, 20 min
    Best Time to Visit അല്‍വാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 10ജയ്പൂര്‍, രാജസ്ഥാന്‍

    ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റി

    ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 158 km - �2 Hrs, 35 min
    Best Time to Visit ജയ്പൂര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
  • 11രണ്‍തമ്പോര്‍, രാജസ്ഥാന്‍

    രണ്‍തമ്പോര്‍ - വന്യതയുടെ അപൂര്‍വ ചാരുത

    രണ്‍, തമ്പോര്‍ എന്നീ രണ്ട് കുന്നുകളില്‍ നിന്നുത്ഭൂതമായതാണീ സ്ഥലനാമങ്ങള്‍. തമ്പോറിന്റെ ചടുല താളവും രണഭൂമിയും അനുസ്മരിപ്പിക്കുന്നതാണ് പേരെങ്കിലും ഇതൊന്നുമല്ല......

    + കൂടുതല്‍ വായിക്കുക
    Distance from Karauli
    • 118 km - �2 Hrs
    Best Time to Visit രണ്‍തമ്പോര്‍
    • ഒക്ടോബര്‍ - ഏപ്രില്‍
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat