ഭരത്പൂറിലെ കിയോലഡിയോ ഖാന പക്ഷി സങ്കേതത്തിനും സവായ് മധോപൂറിലെ രന്തംബോര്‍ കടുവാ സാങ്കേതത്തിനും ഇടയില്‍ സപോതര പ്രദേശത്താണ് രമത്ര ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റര്‍ അകലെ കേല ദേവി വന്യജീവി സങ്കേതവുമുണ്ട്. കായലോര കാഴ്ചകളോടൊപ്പം തന്നെ...
ഉത്കൃഷ്ടമായ പെയിന്റിംഗുകളും കൊത്തുപണികളും ലാറ്റിസ് വര്‍ക്കുകളുമൊക്കെ വൈവിധ്യം ചാര്‍ത്തുന്ന മനോഹരമായ കൊട്ടാരം. പതിനാലാം നുറ്റാണ്ടിലാണ് രാജ കുടുംബം വക ഈ കൊട്ടാരം പണി കഴിപ്പിച്ചത്. പാലസിന്റെ പഴയ ചിത്രങ്ങളും കൂടാതെ ഏകദേശം 600 വര്‍ഷം പഴക്കമുള്ള വിശിഷ്ടമായ...
കരൗലിയിലെ ചന്ദന്‍ ഗൌണ്‍ ഗ്രാമത്തിലാണ് ശ്രീ മഹാവീര്‍ ജി ക്ഷേത്രം. വര്‍ഷങ്ങള്‍ക്കു മുന്പ് മഹാവീരന്റെ പ്രതിമ ഈ പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. പദ്മാസനത്തിലുള്ള രൂപമാണ് ഈ ചെമ്പ് നിറത്തിലുള്ള പ്രതിമയില്‍ കൊത്തിവച്ചിരിക്കുന്നത്.
രാജാ അമല്‍ മാല്‍ നിര്‍മിച്ച കോട്ടയായത് കൊണ്ടാണ് ഇതിനു അമര്‍ ഗര്‍ഹ് എന്ന പേര് കിട്ടിയത്. 250 വര്‍ഷം പഴക്കമുള്ള ഈ കോട്ട രാജസ്ഥാനിലെ അമര്‍ ഗര്‍ഹ് ഗ്രാമത്തിലെ കുന്നിന്‍ മുകളില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു....
ഇവിടുത്തെ ഷോപ്പിംഗ് തികച്ചും വേറിട്ട അനുഭവമാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. കരൗലിയിലെ കാഴ്ചകള്‍ ഏകദേശം കണ്ടു കഴിഞ്ഞാല്‍ പിന്നെ അടുത്ത പ്രധാന പരിപാടിയാണ് ഷോപ്പിംഗ്. കരകൗശല വസ്തുക്കളാണ് ഏറ്റവും കൂടതല്‍ വിറ്റഴിക്കപ്പെടുന്നത്....
1938ല്‍ കരൗലിയിലെ ഭരണാധികാരിയായ മഹാരാജ ഗണേഷ് പാല്‍ ദിയോ ബഹദൂറാണ് ഈ രാജകീയ ഭവനം പണി കഴിപ്പിച്ചത്. തികച്ചും കൊളോണിയല്‍ വാസ്തുവിദ്യാ രീതിയില്‍ നിര്‍മ്മിതമായ ഈ കൊട്ടാരം നിറയെ ആര്‍ട്ട്-ടെ-ടെകര്‍ കാലത്തെ ഫര്‍ണിച്ചറുകളും മറ്റും...
കൃഷ്ണാവതാരമായ മദന്‍ മോഹന്‍ജിയുടെ പേരിലുള്ള ക്ഷേത്രം. മഹാരാജ ഗോപാല്‍ സിങ് നിര്‍മ്മിച്ച ഈ ക്ഷേത്രം കരൗലി കോട്ടകള്‍ക്ക് സമീപം നില കൊള്ളുന്നു. 3 അടി ഉയരമുള്ള കൃഷ്ണ വിഗ്രഹവും 2 അടിയോളം ഉയരമുള്ള രാധാ വിഗ്രഹവുമാണ് ഇവിടത്തെ പ്രതിഷ്ട. ഈ...
രാജസ്ഥാന്‍-മധ്യപ്രദേശ് അതിര്‍ത്തിക്കു സമീപമായാണ് കേല ദേവി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.കേല ദേവി ക്ഷേത്രത്തില്‍ നിന്നാണ് ഇതിനു ഈ പേര് ലഭിച്ചത്. 676.40 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഇതിന്റെ പടിഞ്ഞാറു ഭാഗത്തായി ബനാസ് നദിയും തെക്ക്...
മസല്‍പൂര്‍ സബ് താലൂക്കിലാണ് തിമന്‍ഗര്‍ഹ് ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 1100 എ ഡിയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ കോട്ട പിന്നാലെ നടന്ന ഒരാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. കാലങ്ങള്‍ക്ക് ശേഷം 1244 എ...
വര്‍ഷങ്ങള്‍ക്കു മുന്പ് കരൗലി പ്രദേശം കല്യാണ്‍പുരി എന്നാണ് അറിയപ്പെട്ടിരുന്നത്. കല്യാണ്‍ജി ദേവനില്‍ നിന്നാണ് ഈ സ്ഥലത്തിനു ഇങ്ങനെയൊരു പേര് കിട്ടിയത്. ദേവന്‍റെ ആരാധനക്കായി ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജ ഗോപാല്‍...