Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കസൌലി » ആകര്‍ഷണങ്ങള് » കസൗലി ക്ലബ്

കസൗലി ക്ലബ്, കസൌലി

27

ഇന്ത്യന്‍ ആര്‍മി യുടെ പാളയത്തിനടുത്താണ് ക്ലബ് . ഇത് 1880-ല്‍  സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മാന്യതയുള്ള ക്ലബ്ആയി ഇതറിയപ്പെടുന്നു. പതിനഞ്ചു  കൊല്ലം കാത്തിരുന്നാലാണ്. ഒരാള്‍ക്ക്‌ അവിടെ മെമ്പര്‍ ആകാന്‍ സൗകര്യം ലഭിക്കുക. ക്ലബിന്റെ നടത്തിപ്പ്  സെക്രട്ടറി ആയ  ഒരു ആര്‍മി ഓഫീസര്‍ ആണ് . ഈ ക്ലബിന്റെ ഏറ്റവും ആകര്ഷങ്ങളില്‍ ഒന്നായിരുന്ന ദാരുവില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ എല്ലാം 2001-ല്‍ ഉണ്ടായ അഗ്നി ബാധയാല്‍ നശിപ്പിക്കപ്പെട്ടു. ക്ലബില്‍ രണ്ടു ടെന്നീസ് കോര്‍ട്ട് , സ്ക്വാഷ് കോര്‍ട്ട് , കാര്‍ഡ്‌ റൂംസ് , ബില്ല്യാഡ്സ്  റൂം , പൂന്തോട്ടം ഇവയാണ് .ക്ലബ് അവിടെ  താമസ സൌകര്യവും ഒരുക്കിയിരിക്കുന്നു. ദഗ്ശായ് ,സുബത്ഹൂ  കണ്ടോണ്‍ മെന്‍റ് കളുമായി ക്ലബിന് ബന്ധമുണ്ട്. ക്ലബ് സ്ഥാപിക്കപ്പെട്ടതിനു ശേഷം എല്ലാ വര്‍ഷവും  മെയ്‌ - ജൂണ്‍ മാസങ്ങളില്‍ കസൗലി  നൈറ്റ് എന്ന പരിപാടി ആഘോഷിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun