ഗോപാല്‍കോട്ട് കൊടുമുടിയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ക്ഷേത്രത്തിന്‍െറ സാമീപ്യം മൂലമാണ് സന്ദര്‍ശകര്‍ എത്താറ്. ചതുരാകൃതിയില്‍ തെക്കുഭാഗത്തിന് അഭിമുഖമായി അഞ്ച് വാതിലുകളാണ് ഭൈറോണ്‍ ദേവന്‍െറ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിനുള്ളത്. ക്ഷേത്ര ചുവരുകളാകട്ടെ ശിവ പാര്‍വതിമാരുടെ ചിത്രങ്ങളാല്‍ അലംകൃതമാണ്. എല്ലാ മാസവും ഒക്ടോബറില്‍ നടക്കുന്ന മേളയാണ് ഇവിടത്തെ പ്രധാന ആഘോഷം. സമുദ്ര നിരപ്പില്‍ നിന്ന് 2750 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ കൗസാനിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമേ എത്താനാകൂ.



Click it and Unblock the Notifications