Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള് » മാഥബ്ദേബ് താന്‍

മാഥബ്ദേബ് താന്‍, കാസിരംഗ

24

വൈഷ്ണവാചാര്യനായ ശ്രീമന്ത ശങ്കരദേവയുടെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായ ശ്രീ മാഥബ്ദേബിന്‍െറ ജന്‍മസ്ഥലമാണ് ഇവിടം. ലഖിംപൂര്‍ ജില്ലയിലെ ബോര്‍ബലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലെതേക്കു പുക്രി എന്നും അറിയപ്പെടാറുണ്ട്.

1489ല്‍ ജനിച്ച മാഥബ്ദേബാണ് വൈഷ്ണവ സംസ്കാരം ആസാമില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്നാണ് കരുതപ്പെടുന്നത്. ശങ്കരദേവയുടെ മരണശേഷം ആസാമിലെ വൈഷ്ണവ വിശ്വാസികള്‍ തങ്ങളുടെ ഗുരുവായി കണ്ടിരുന്നയാളാണ് മാഥബ് ദേബ്.  ആസാമീസ് ഹൈന്ദവാരാധനാലയങ്ങളായ നാംഗാരകളില്‍ ഇന്നും ചൊല്ലുന്ന മതപരമായ സൂക്തങ്ങള്‍ രചിച്ചതും ശ്രീ മാഥബ് ദേബ് ആണ്. മാഥബ്ദേബിന്‍െറ കാലത്തുള്ള വിശുദ്ധപുസ്തകങ്ങളും പുരാതന ലിഖിതങ്ങളും ഇവിടെയത്തെുന്ന സന്ദര്‍ശകന് കാണാനാകും.

 

One Way
Return
From (Departure City)
To (Destination City)
Depart On
18 Oct,Fri
Return On
19 Oct,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Oct,Fri
Check Out
19 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Oct,Fri
Return On
19 Oct,Sat
  • Today
    Kaziranga
    24 OC
    76 OF
    UV Index: 6
    Patchy rain possible
  • Tomorrow
    Kaziranga
    22 OC
    72 OF
    UV Index: 7
    Partly cloudy
  • Day After
    Kaziranga
    23 OC
    73 OF
    UV Index: 6
    Patchy rain possible