ഗൊലാഘട്ട ജില്ലയിലെ ദിപോരയിലാണ് കല്യാണി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. ദുര്‍ഗാദേവിയുടെ ശാന്തരൂപമെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിദേവിയുടെ മറ്റൊരു രൂപമായ കല്യാണിയാണ് ഇവിടത്തെ പ്രതിഷ്ഠ. പരമ്പരാഗത ആസാമീസ് ദേവാലയങ്ങളായ നാംഗറിന്‍െറ മാതൃകയിലുള്ള ചെറിയ ദേവാലയമാണ് ഇതെങ്കിലും ഇവിടെ പ്രാര്‍ഥിക്കുന്നത് ഏറെ പുണ്യമുള്ള കാര്യമായാണ് ഗണിക്കപ്പെടുന്നത്.
അരിമത്ത രാജാവ് രാജാവ് നിര്‍മിച്ച ഈ ക്ഷേത്രം കാസിരംഗക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്തന്നെ ക്ഷേത്രമടക്കം ഗോല്‍ഘട്ട് ജില്ലയിലെ വിവിധ കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് തന്നെ കണ്ടുതീര്‍ക്കാം.



Click it and Unblock the Notifications