Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാസിരംഗ » ആകര്‍ഷണങ്ങള് » പെതുവ ഗോസാനി താന്‍

പെതുവ ഗോസാനി താന്‍, കാസിരംഗ

24

കാളി ദേവിയെ ആരാധിക്കുന്ന മേഖലയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇവിടം. കാളി കേശൈഖതി എന്ന പേരിലാണ് പ്രദേശവാസികള്‍ ആരാധിക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ ക്ഷേത്രത്തെ കുറിച്ച അറജവ് പുറം ലോകത്തിന് നല്‍കിയത്. ബ്രിട്ടീഷുകാര്‍ ലഖിംപുര്‍ മേഖല പിടിച്ചടക്കി നാളുകള്‍ കഴിഞ്ഞാണ് ഈ ക്ഷേത്രം കണ്ടത്തെിയത്. ഇപ്പോള്‍ അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ദഫല വിഭാഗക്കാര്‍ ഈ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനം നടത്തിയിരുന്നതായും വിശ്വാസമുണ്ട്.

കാളിയെ ആരാധിക്കുന്ന പ്രമുഖ ക്ഷേത്രങ്ങളിലൊന്നായതിനാല്‍ ഏറെ പൊലിമയോടെയാണ് ഇവിടെ ദുര്‍ഗാപൂജ ആഘോഷിക്കുന്നത്. കാസിരംഗ പാര്‍ക്കിന് അടുത്ത് തന്നെയാണ് ഈ ക്ഷേത്രം.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri