Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെമ്മനഗുണ്ടി » ആകര്‍ഷണങ്ങള് » സെഡ് പോയിന്റ്

സെഡ് പോയിന്റ്, കെമ്മനഗുണ്ടി

12

മുപ്പത് മിനിറ്റ് മലകയറാന്‍ തയ്യാറാണെങ്കില്‍ മുകളില്‍ കാത്തിരിക്കുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. ഈ ഭാഗത്തെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് സെഡ് പോയിന്റ്. മുകളിലെത്തിക്കഴിഞ്ഞാല്‍ ചുറ്റുമുള്ള മലനിരകളുടെയും നടുക്കായുള്ള സമതലത്തിന്റെയും മനോഹാരിത കാണാം. അസ്തമയക്കാഴ്ചയ്ക്കും പ്രശസ്തമാണ് ഈ സെഡ് പോയിന്റ്. പശ്ചിമഘട്ടത്തിലെ പുല്‍മേടുകളും ഇവിടെനിന്നാല്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Mon
Return On
22 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jun,Mon
Check Out
22 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jun,Mon
Return On
22 Jun,Tue