Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിയോഞ്ജര്‍ » ആകര്‍ഷണങ്ങള് » മുര്‍ഗമഹാദേവ് ക്ഷേത്രം

മുര്‍ഗമഹാദേവ് ക്ഷേത്രം, കിയോഞ്ജര്‍

17

തനത് പാരമ്പര്യമുള്ള മേഖലയിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് മുര്‍ഗ്മഹാദേവ് ക്ഷേത്രം. കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ അകലെ തകുരാനി മലയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് വിശ്വാസം. ദൈവങ്ങളില്‍ ഏറ്റവും ശക്തനായ ശിവന്‍ ആരെയും ഒഴിഞ്ഞ കൈകളുമായി തിരിച്ചയക്കില്ളെന്നാണ്  ഗോത്രവര്‍ഗക്കാര്‍ തലമുറകളായി കൈമാറി വരുന്ന വിശ്വാസ പ്രമാണം.  എല്ലാ മാസവും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് വിശ്വാസികളാണ് ഇവിടെ ദര്‍ശനത്തിന് എത്താറ്. ഒരിക്കലും വറ്റാത്ത ഒരു ഉറവയുടെ തീരത്താണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള ചിത്രപ്പണികള്‍ക്ക് സമാനമായ മനോഹരമായ പ്രകൃതിയും ആരുടെയും മനമിളക്കുമെന്നത് തീര്‍ച്ച. ചമ്പുവ സബ് ഡിവിഷന് കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പ്രാദേശിക ഭരണകൂടം ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue