പാറകളിലെ ചുമര്‍ ചിത്രങ്ങളാല്‍ പ്രസിദ്ധമായ സീതാ ബിഞ്ജ് രാജ്യത്തെ ഏഴ് അല്‍ഭുതങ്ങളിലൊന്നായാണ് ഗണിക്കപ്പെടുന്നത്. കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പൗരാണിക അല്‍ഭുതം സ്ഥിതി ചെയ്യുന്നത്. ഒരു ചരിത്രത്തിന്‍െറ തന്നെ കഥ പറയുന്ന പാറകളില്‍ കൊത്തിയ ഈ ചുവര്‍ ചിത്രങ്ങള്‍ കാണാന്‍ സ്വദേശത്ത് നിന്നും വിദേശത്തുനിന്നും സഞ്ചാരികള്‍ എത്താറുണ്ട്. ഇന്ത്യന്‍ ടൂറിസം രംഗത്തെ വിലമതിക്കാനാകാത്ത സ്വത്തുകളില്‍ ഒന്നായ ഇവിടെ പുരാതന ചിത്രങ്ങളെ കുറിച്ച് പഠിക്കുന്നവരും ധാരാളം വരാറുണ്ട്.



Click it and Unblock the Notifications