Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » ആകര്‍ഷണങ്ങള് » ഉദയ്പൂര്‍

ഉദയ്പൂര്‍, കീലോംഗ്

24

നേരത്തേ മാര്‍കുല്‍ അല്ളെങ്കില്‍ മാര്‍ഗുള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന്‍െറ പേര് 1695ല്‍ ചമ്പയിലെ രാജാവായിരുന്ന ഉദയ്സിംഗാണ് ഉദയ്പൂര്‍ എന്നാക്കി മാറ്റിയത്. സമുദ്രനിരപ്പില്‍ നിന്ന് 2523 അടി ഉയരത്തിലാണ് ഉദയ്പൂര്‍ സ്ഥിതി ചെയ്യുന്നത്.   കീലോംഗില്‍ നിന്ന് 53 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. ചന്ദ്രബാഗാ നദിയുടെ കൈവഴികളിലൊന്നായ മായറിന്‍െറ ഓരത്താണ് ഈ മനോഹര നഗരം നദി സ്ഥിതി ചെയ്യുന്നത്. മായര്‍ ചന്ദ്രബാഗാ നദിയുമായി കൂടിച്ചേരുന്നതും ഉദയ്പൂരിന്‍െറ സമീപമാണ്.  

നീല പൈന്‍മരക്കാടുകളാണ് ഉദയ്പൂരിനെ മനോഹരിയാക്കുന്നത്. അക്രോട്ട്, ആപ്രികോട്ട്, ആപ്പിള്‍ എന്നിവ വിളയുന്ന കൃഷിഭൂമികള്‍ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്നതാണ്. ഉദയ്പൂരിന്‍െറ ഈ നിശബ്ദം സൗന്ദര്യം ഉള്ളിലുടക്കിയത് കാരണമാകും 1939ല്‍ ഇവിടം സന്ദര്‍ശിച്ച ജര്‍മന്‍ കമ്പോസര്‍ ഹെര്‍മന്‍ ഗോറ്റ്സ് ഉദയ്പൂരിനെ സ്വിസ് മലനിരകളോട് ഉപമിച്ചത്. ത്രിലോക്നാഥ്, മാര്‍ക്കുള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ നിരവധി ഭക്തരും എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat