Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ കീലോംഗ് (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01കാന്‍ഗ്ര, ഹിമാചല്‍ പ്രദേശ്‌

    കാന്‍ഗ്ര- പരിപാവനമായ നഗരം

    മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാന്‍ഗ്ര. ധൗലാധര്‍, ശിവാലിക്‌......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 337 km - �5 Hrs, 15 min
    Best Time to Visit കാന്‍ഗ്ര
    • മാര്‍ച്ച്‌ - ജൂണ്‍
  • 02മനാലി, ഹിമാചല്‍ പ്രദേശ്‌

    സപ്തര്‍ഷികള്‍ വസിക്കുന്ന മനാലി

    ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 117 km - 1 Hr, 45 min
    Best Time to Visit മനാലി
    • മാര്‍ച്ച്  - ജൂണ്‍
  • 03മണികരന്‍, ഹിമാചല്‍ പ്രദേശ്‌

    മണികരനിലേക്ക് ഒരു തീര്‍ത്ഥാടനം

    ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഒരേസമയം ഹിന്ദുക്കളുടേയും സിക്കുകാരുടേയും പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ  മണികരന്‍.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 198 km - �3 Hrs, 20 min
    Best Time to Visit മണികരന്‍
    • ഏപ്രില്‍- ജൂണ്‍
  • 04ഉന, ഹിമാചല്‍ പ്രദേശ്‌

    ഉന - ദൈവങ്ങളുടെ നാട്, ശരിക്കും

    ഹിമാചല്‍ പ്രദേശിലെ പ്രമുഖ ജില്ലയായ ഉന, സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രമാണ്. ജില്ലാ തലസ്ഥാനമായ ഉന പട്ടണം അനവധി സമ്മോഹന കാഴ്ചകളാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 357 km - �5 Hrs, 45 min
    Best Time to Visit ഉന
    • മാര്‍ച്ച് - മെയ്
  • 05കുള്ളു, ഹിമാചല്‍ പ്രദേശ്‌

    കുള്ളു - സ്വപ്നം പൊലൊരു വേനല്‍ക്കാലയാത്ര

    ഹിമാചല്‍പ്രദേശിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ദൈവങ്ങളുടെ താഴ് വര എന്ന പേരില്‍ അറിയപ്പെടുന്ന കുള്ളു. കുളളു - മണാലി എന്ന പേരുകള്‍ കേള്‍ക്കാത്ത......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 157 km - �2 Hrs, 25 min
    Best Time to Visit കുള്ളു
    • മാര്‍ച്ച് - ഒക്ടോബര്‍
  • 06പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്‌

    പ്രാഗ്പൂര്‍ ടൂറിസം - നാട്ടിന്‍ പുറ ടൂറിസത്തിന് വഴികാട്ടി

    ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 1800 അടി സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഗ്പൂര്‍ സംസ്ഥാനത്തെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നാണ്.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 342 km - �5 Hrs, 25 min
    Best Time to Visit പ്രാഗ്പൂര്‍
    • എപ്രില്‍ - സെപ്തംബര്‍ 
  • 07കല്‍പ, ഹിമാചല്‍ പ്രദേശ്‌

    കൈലാസക്കാഴ്ചയൊരുക്കുന്ന കല്‍പ

    സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമുള്ള പ്രത്യേകതകള്‍......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 386 km - �5 Hrs, 55 min
    Best Time to Visit കല്‍പ
    • ഏപ്രില്‍- ജൂണ്‍
  • 08സ്പിതി, ഹിമാചല്‍ പ്രദേശ്‌

    ബുദ്ധമതകേന്ദ്രമായ സ്പിതി

    ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 172 km - �2 Hrs, 29 min
    Best Time to Visit സ്പിതി
    • മെയ്- ഒക്ടോബര്‍ 
  • 09ഹോഗി, ഹിമാചല്‍ പ്രദേശ്‌

    മനോഹരം, ഹോഗി ഹില്‍സ്റ്റേഷന്‍

    ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഓക് മരങ്ങള്‍ അതിരിടുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഷോഗി. സമുദ്രനിരപ്പില്‍ നിന്ന് 5700 അടിയാണ് ഇവിടെ ഉയരം.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 379 km - �5 Hrs, 55 min
    Best Time to Visit ഹോഗി
    • ഫെബ്രുവരി - ഡിസംബര്‍
  • 10നാര്‍ക്കണ്ട, ഹിമാചല്‍ പ്രദേശ്‌

    നാര്‍ക്കണ്ട -ആപ്പിള്‍ തോട്ടങ്ങളുടെ നാട്‌

    മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളുടെ വശ്യത എന്തെന്നറിയണമെങ്കില്‍ നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ചെല്ലണം. ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 305 km - �4 Hrs, 40 min
    Best Time to Visit നാര്‍ക്കണ്ട
    • ഏപ്രില്‍ - ജൂണ്‍
  • 11കസൌലി, ഹിമാചല്‍ പ്രദേശ്‌

    കസൌലി - കൊളോണിയല്‍ ഭരണകാലത്തിന്‍റെ വശ്യതയുമായി ഒരു ഹില്‍സ്റ്റേഷന്‍

    ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി  ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 397 km - �6 Hrs, 20 min
    Best Time to Visit കസൌലി
    • ജനുവരി- ഡിസംബര്‍ 
  • 12ഡല്‍ഹൌസി, ഹിമാചല്‍ പ്രദേശ്‌

    ഡല്‍ഹൌസി - കാലത്തെ വെല്ലുന്ന സുന്ദര കാവ്യം

    ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 444 km - �7 Hrs
    Best Time to Visit ഡല്‍ഹൌസി
    • മാര്‍ച്ച്‌- നവംബര്‍
  • 13ഭുണ്ഡാര്‍, ഹിമാചല്‍ പ്രദേശ്‌

    നോഹയുടെ കഥയെ ഓര്‍മിപ്പിക്കുന്ന ഭുണ്ഡാര്‍

    ഹിമാചല്‍ പ്രദേശിലെ കുള്ളു ജില്ലയിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രമാണ് സമുദ്രനിരപ്പില്‍ നിന്ന്  2050 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഭുണ്ഡാര്‍.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 167 km - �2 Hrs, 35 min
    Best Time to Visit ഭുണ്ഡാര്‍
    • സെപ്റ്റംബര്‍ - മാര്‍ച്ച്
  • 14മഷോബ്ര, ഹിമാചല്‍ പ്രദേശ്‌

    മഷോബ്ര- സിംലയുടെ പഴത്തോട്ടം

    സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 363 km - �5 Hrs, 40 min
    Best Time to Visit മഷോബ്ര
    • ഏപ്രില്‍ - ജൂണ്‍
  • 15സൊളാന്‍, ഹിമാചല്‍ പ്രദേശ്‌

    സൊളാന്‍ - ഇന്ത്യയുടെ കൂണ്‍ നഗരം

    ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 394 km - �6 Hrs, 15 min
    Best Time to Visit സൊളാന്‍
    • ജനുവരി - ഡിസംബര്‍
  • 16കോട്ട് ഖായി, ഹിമാചല്‍ പ്രദേശ്‌

    കോട്ട് ഖായി - അനുഗാമികളുടെ മോക്ഷപ്രാപ്തിക്ക്

    പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് കോട്ട് ഖായി. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തിലായി ഇത് സ്ഥിതിചെയ്യുന്നു.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 366 km - �5 Hrs, 45 min
    Best Time to Visit കോട്ട് ഖായി
    • ഏപ്രില്‍ - ജൂണ്‍
  • 17നദൌന്‍, ഹിമാചല്‍ പ്രദേശ്‌

    നദൌന്‍ - ഹിമാചലിന്‍റെ രാജകീയ ഭാവം

    ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ ബീസ് നദിക്കരയിലാണ് നദൌന്‍ എന്ന സുപ്രസിദ്ധ ടൂറിസ്റ്റ്കേന്ദ്രം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന്......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 315 km - �4 Hrs, 55 min
    Best Time to Visit നദൌന്‍
    • മെയ് - ജൂലൈ
  • 18സലോഗ്ര, ഹിമാചല്‍ പ്രദേശ്‌

    സലോഗ്ര - മലകയറ്റക്കാരുടെ പറുദീസ

    ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലെ സോളനില്‍ നിന്ന് 5.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സലോഗ്ര എന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലത്തൊം. ടോപ്കി ബെര്‍ച്ച്, മഹി,......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 404 km - �6 Hrs, 20 min
    Best Time to Visit സലോഗ്ര
    • ഏപ്രില്‍ -ജൂണ്‍
  • 19മാണ്ഢി, ഹിമാചല്‍ പ്രദേശ്‌

    മാണ്ഢി - കുന്നുകളുടെ വരാണസി

    ഏറെ നാള് നീണ്ട ഒരു തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണോ നിങ്ങള്‍. എന്നാല്‍ ലിസ്റ്റില്‍ ഒരു സ്ഥലം കൂടി ഉള്‍പ്പെടുത്താന്‍ മറക്കണ്ട. ഹിമാലയത്തിന്‍റെ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 219 km - �3 Hrs, 30 min
    Best Time to Visit മാണ്ഢി
    • മാര്‍ച്ച്- ഒക്ടോബര്‍
  • 20രോഹ്രു, ഹിമാചല്‍ പ്രദേശ്‌

    ആപ്പിള്‍ത്തോട്ടങ്ങള്‍ സ്വാഗതമോതുന്ന രോഹ്രു

    ഹിമാചല്‍ പ്രദേശിന്റെ പ്രത്യേകതയാണ് ആപ്പിള്‍ത്തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും ഇവകാണാനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. ഹിമാചലില്‍ത്തന്നെ ഏറ്റവും......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 324 km - �4 Hrs, 55 min
    Best Time to Visit രോഹ്രു
    • മാര്‍ച്ച്- നവംബര്‍
  • 21ഷോജ, ഹിമാചല്‍ പ്രദേശ്‌

    ഒഴിവുകാലം അടിച്ചുപൊളിക്കാന്‍ ഷോജ

    ഹിമാചല്‍പ്രദേശിലെ സെറാജ്‌ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ്‌ ഷോജ. സമുദ്രനിരപ്പില്‍ നിന്ന്‌ 2368 മീറ്റര്‍ ഉയരത്തില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 222 km - �3 Hrs, 25 min
    Best Time to Visit ഷോജ
    • ഏപ്രില്‍ - ജൂണ്‍ 
  • 22നഗ്ഗര്‍, ഹിമാചല്‍ പ്രദേശ്‌

    നഗ്ഗര്‍ - നിറപ്പകിട്ടാര്‍ന്ന കാഴ്ചകളുടെ നഗരം  

    ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് നഗ്ഗര്‍. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കുളുവിന്‍റെ പഴയകാല തലസ്ഥാനം കൂടിയാണ്. രാജാ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 135 km - �2 Hrs,
    Best Time to Visit നഗ്ഗര്‍
    • ഏപ്രില്‍- സെപ്റ്റംബര്‍
  • 23സന്‍ഗ്ല, ഹിമാചല്‍ പ്രദേശ്‌

    കാഴ്ചവിരുന്നൊരുക്കുന്ന സന്‍ഗ്ല

    ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ല സഞ്ചാരികളുടെ സ്വര്‍ഗമാണ്. വശ്യമനോഹരിയായ പ്രകൃതിയും ഒപ്പം സാഹസിക വിനോദങ്ങള്‍ക്കുള്ള സാധ്യതയുമാണ് കിന്നൗറിനെ സഞ്ചാരികളുടെ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 365 km - 6 Hrs, 10 min
    Best Time to Visit സന്‍ഗ്ല
    • മാര്‍ച്ച്- മെയ്
  • 24നാല്‍ദെഹ്‌റ, ഹിമാചല്‍ പ്രദേശ്‌

    നാല്‍ദെഹ്‌റ - ഗോള്‍ഫ്‌ കളിക്കാരുടെ സ്വര്‍ഗം

    ഗോള്‍ഫ്‌ ഇഷ്‌ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാല്‍ദെഹ്‌റ അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 352 km - �5 Hrs, 40 min
    Best Time to Visit നാല്‍ദെഹ്‌റ
    • മാര്‍ച്ച്‌ - നവംബര്‍
  • 25സാരാഹന്‍, ഹിമാചല്‍ പ്രദേശ്‌

    സാരാഹന്‍ - ഭീമകാളി ദേവിയുടെ ചൈതന്യം

    വശ്യസൗന്ദര്യം തുളുമ്പുന്ന പ്രകൃതിക്കൊപ്പം ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് മലകളുടെ രാജ്ഞിയായ ഷിംല ജില്ലയിലെ സാരാഹന്‍. ആപ്പിള്‍തോട്ടങ്ങള്‍,......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 296 km - �4 Hrs, 40 min
    Best Time to Visit സാരാഹന്‍
    • ഏപ്രില്‍ - നവംബര്‍
  • 26പര്‍വാനോ, ഹിമാചല്‍ പ്രദേശ്‌

    പര്‍വാനോ- മലനിരകള്‍ക്ക് നടുവിലെ സുന്ദരി

    ഹിമവാന്‍െറ മടിത്തട്ടില്‍ നിന്ന് ഹരിയാനയിലെ സമതല ഭൂമിയിലേക്കുള്ള വഴിയിലാണ് പര്‍വാനോ എന്ന മനോഹര നഗരം. എണ്ണമറ്റ മലനിരകള്‍ക്കൊപ്പം കണ്ണെത്താദൂരം......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 398 km - �6 Hrs, 20 min
    Best Time to Visit പര്‍വാനോ
    • മാര്‍ച്ച് - മെയ്
  • 27ലാഹൗള്‍, ഹിമാചല്‍ പ്രദേശ്‌

    ലാഹൗള്‍ - ഇങ്ങനെയുമുണ്ട് ഒരു ദേശം

    ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ- തിബറ്റ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലാഹൗള്‍. ലാഹൗള്‍, സ്പിതി എന്നീ രണ്ടു ജില്ലകള്‍ ചേര്‍ത്ത് 1960ലാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 122 km - �1 Hr, 45 min
    Best Time to Visit ലാഹൗള്‍
    • മെയ്- ഒക്ടോബര്‍
  • 28പാലംപൂര്‍, ഹിമാചല്‍ പ്രദേശ്‌

    പാലംപൂര്‍ - വടക്കുപടിഞ്ഞാറിന്റെ തേയിലത്തോട്ടം

    കാന്‍ഗ്ര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ പാലംപൂര്‍. മനോഹരമായ ഭൂപ്രകൃതിയും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പാലംപൂരിന്റെ സവിശേഷതകളാണ്‌.......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 301 km - �4 Hrs, 45 min
    Best Time to Visit പാലംപൂര്‍
    • ജനുവരി- ഡിസംബര്‍
  • 29കുഫ്രി, ഹിമാചല്‍ പ്രദേശ്‌

    കുഫ്രി- സിംലയുടെ മഞ്ഞ്‌ തൊപ്പി

    മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച്‌ സിംലമാത്രമല്ല......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 353 km - �5 Hrs, 30 min
    Best Time to Visit കുഫ്രി
    • മാര്‍ച്ച്‌ - നവംബര്‍
  • 30റൈസണ്‍, ഹിമാചല്‍ പ്രദേശ്‌

    റൈസണില്‍ പോകാം, ബിയാസ് നദിയെ കീറിമുറിച്ച് സഞ്ചരിക്കാം

    കുത്തിയൊഴുകുന്ന നദിയെ കീറിമുറിച്ച് റബര്‍ ചങ്ങാടങ്ങളില്‍ തുഴഞ്ഞുപോകുന്ന വാട്ടര്‍ റാഫ്റ്റിംഗ് സാഹസിക വിനോദം  ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സങ്കേതമാണ് ......

    + കൂടുതല്‍ വായിക്കുക
    Distance from Keylong
    • 142 km - �2 Hrs, 10 min
    Best Time to Visit റൈസണ്‍
    • ഏപ്രില്‍ - ജൂണ്‍
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri