Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കീലോംഗ് » ആകര്‍ഷണങ്ങള്‍
  • 01സ്കീയിംഗ്

    സ്കീയിംഗ്

    മഞ്ഞിന്‍പുതപ്പണിഞ്ഞ ഹിമവാന്‍െറ ചെരിവുകളിലൂടെയുള്ള സ്കീയിംഗും ഇവിടെയത്തെുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ സ്കീയിംഗ് സ്ളോപ്പായ സുംനാം സ്ളോപ്പ് കീലോംഗിലാണ്. 6.5 കിലോമീറ്റററാണ് ഇതിന്‍െറ നീളം. ഖര്‍ദാംഗ് സ്ളോപ്പ്,...

    + കൂടുതല്‍ വായിക്കുക
  • 02തണ്ടി

    തണ്ടി

    സമുദ്രനിരപ്പില്‍ നിന്ന് 2573 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തണ്ടി കീലോംഗില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ചന്ദ്ര,ഭാഗ നദികളുടെ സംഗമസ്ഥാനത്തിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. രാജാറാണാറാംചന്ദ് സ്ഥാപിച്ച ഈ സ്ഥലം ആദ്യം ചണ്ടി എന്ന പേരിലാണ്...

    + കൂടുതല്‍ വായിക്കുക
  • 03റാഫ്റ്റിംഗ്

    റാഫ്റ്റിംഗ്

    വാട്ടര്‍ റാഫ്റ്റിംഗ് ആണ് മറ്റൊരു ആകര്‍ഷണം. കീലോംഗ്-ലെ റോഡിലെ ദര്‍ച്ചലിസ്പ, ജെമൂര്‍ എന്നിവയാണ് റാഫ്റ്റിംഗ് കേന്ദ്രങ്ങള്‍.

    + കൂടുതല്‍ വായിക്കുക
  • 04ജെമൂര്‍ മൊണാസ്ട്രി

    ജെമൂര്‍ മൊണാസ്ട്രി

    കീലോംഗില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ബാഗാ നദിയുടെ കരയിലാണ് 700 വര്‍ഷം പഴക്കമുള്ള ജെമൂര്‍ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. ജെമൂര്‍ ഗ്രാമത്തില്‍ നിന്ന് 600,700 അടി ഉയരത്തിലാണ് മൊണാസ്ട്രി സ്ഥിതി ചെയ്യന്നത്. എല്ലാവര്‍ഷവും ജൂലൈയില്‍...

    + കൂടുതല്‍ വായിക്കുക
  • 05ക്യാമ്പിംഗ്

    ക്യാമ്പിംഗ്

    ടെന്‍റടിച്ച് താമസിക്കാന്‍ താല്‍പര്യമുള്ളവരും ഇവിടെ നിരാശപ്പെടേണ്ടിവരില്ല. ദര്‍ച്ച,ജിസ്പ,ജെമൂര്‍,താണ്ടി,കോക്സാര്‍, സിസു എന്നിവയാണ് പ്രശസ്ത ക്യാമ്പിംഗ് സൈറ്റുകള്‍.

    + കൂടുതല്‍ വായിക്കുക
  • 06ഷാസുര്‍ മൊണാസ്ട്രി

    കീലോംഗില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യന്ന ഷാസുര്‍ മൊണാസ്ട്രി 17ാം നൂറ്റാണ്ടിലെ തിബറ്റന്‍ മിഷിനറിയായിരുന്ന ലാമ ദേവോ ഗ്യാറ്റ്സോ ആണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. പ്രാദേശിക ഭാഷയനുസരിച്ച് ഷാസുര്‍ എന്ന വാക്കിന് അര്‍ഥം...

    + കൂടുതല്‍ വായിക്കുക
  • 07ജീപ്പ് സവാരി

    ജീപ്പ് സവാരി

    ലെഹ്, കാസ,മണാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജീപ്പ് യാത്രയും സഞ്ചാരികള്‍ക്ക് ആകര്‍ഷമായ അനുഭവമായിരിക്കും

    + കൂടുതല്‍ വായിക്കുക
  • 08തായൂള്‍ മൊണാസ്ട്രി

    തായൂള്‍ മൊണാസ്ട്രി

    കീലോംഗില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ സാതിഗ്രിയിലാണ് തായൂള്‍ മൊണാസ്ട്രി. സമുദ്രനിരപ്പില്‍ നിന്ന് 3900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യന്ന കീലോംഗിലെ പഴക്കം ചെന്ന ബുദ്ധമത വിഹാരങ്ങളിലൊന്നായ ഇവിടം 17ാം നൂറ്റാണ്ടില്‍ ദോഗ്പാലാമയാണ് സ്ഥാപിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 09ഷോപ്പിംഗ്

    ഷോപ്പിംഗ് പ്രിയര്‍ക്ക് പോക്കറ്റിനണങ്ങുന്ന വിലയില്‍ നിരവധി വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിക്കും. മത്തെകള്‍, പരവതാനികള്‍,ചെരുപ്പുകള്‍, കമ്പിളിതുണി, ഒലീവ്,ആല്‍മണ്ട് ഓയിലുകള്‍,ജാക്കറ്റുകള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 10ഗുരു ഖണ്ഡാള്‍ മൊണാസ്ട്രി

    ഗുരു ഖണ്ഡാള്‍ മൊണാസ്ട്രി

    മേഖലയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണ് ചന്ദ്രബാഗാ നദിക്കരയില്‍ സ്ഥിതി ചെയ്യന്ന ഗുരു ഖണ്ഡാള്‍ മൊണാസ്ട്രി എന്നറിയപ്പെടുന്ന ഇവിടം. ലഹുവാള്‍ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രിയായ ഇത് ഗുരു പദ്മസംഭവ എട്ടാം നൂറ്റാണ്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 11ഉദയ്പൂര്‍

    ഉദയ്പൂര്‍

    നേരത്തേ മാര്‍കുല്‍ അല്ളെങ്കില്‍ മാര്‍ഗുള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന്‍െറ പേര് 1695ല്‍ ചമ്പയിലെ രാജാവായിരുന്ന ഉദയ്സിംഗാണ് ഉദയ്പൂര്‍ എന്നാക്കി മാറ്റിയത്. സമുദ്രനിരപ്പില്‍ നിന്ന് 2523 അടി ഉയരത്തിലാണ് ഉദയ്പൂര്‍ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 12കര്‍ദാംഗ് മൊണാസ്ട്രി

    900 വര്‍ഷത്തോളം പഴക്കമുള്ള ഈ മൊണാസ്ട്രി കീലോംഗില്‍ നിന്ന് അഞ്ച കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ ഭാഗാ നദിയുടെ തീരത്ത് ചെയ്യന്ന ഈ മൊണാസ്ട്രി ദ്രുഗ്പ കാഗ്യുദ് സ്കൂള്‍ ഓഫ്...

    + കൂടുതല്‍ വായിക്കുക
  • 13സിസു

    സിസു

    സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്ററിധികം ഉയരത്തില്‍ ചന്ദ്ര നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയാണ്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം കടക്കാത്ത ഇടതൂര്‍ന്ന വില്ളോമര തോട്ടങ്ങള്‍ക്കിടയിലൂടെയും പൈന്‍മര...

    + കൂടുതല്‍ വായിക്കുക
  • 14പാരാഗൈ്ളഡിംഗ്

    പാരാഗൈ്ളഡിംഗാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. കീലോംഗിലേക്കുള്ള പ്രവേശന കവാടമായ രോഹ്ത്താംഗ് പാസില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പാരാഗൈ്ളഡിംഗ് സംഘടിപ്പിക്കാറ്. തുടക്കക്കാര്‍ക്ക് പരിശലനം നല്‍കാനും ഇവിടെ സംവിധാനമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 15ഫിഷിംഗ്

    ഫിഷിംഗ്

    ചൂണ്ടയിട്ടു മീന്‍പിടിക്കല്‍ ഹോബിയാക്കിയവര്‍ക്ക് ജിസ്പയിലും സിസുവിലും സൗകര്യമുണ്ട്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat