ഖണ്ടാലയിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം. ഖോപോലി പട്ടണത്തിനു മുകളിലായാണ് ഇതിന്റെ സ്ഥാനം. റെയില്‍വേ പാളങ്ങള്‍ക്ക് തെക്ക് ഭാഗത്തായി നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു വിശ്രമ കേന്ദ്രം.ഖോപോലിയില്‍ നിന്നും ബോര്‍ഘറ്റ് റിവേഴ്സിംഗ് സ്റ്റേഷനില്‍ നിന്നും എവിടെയെത്തിച്ചേരാം.



Click it and Unblock the Notifications