ഖണ്ടാലയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് റിവേഴ്സിംഗ് സ്റ്റേഷന്‍. ഒരു കാലത്ത് റെയില്‍വേക്കായി ഉപയോഗിച്ചിരുന്നതാണ് ഈ ടണലും പരിസരവും. പിന്നീടിത് ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു. രാത്രികാലത്ത് ഇവിടെ പ്രകാശിക്കുന്ന ദീപങ്ങള്‍ മനോഹരമായ കാഴ്ചയാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്.



Click it and Unblock the Notifications