Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖോടല » ആകര്‍ഷണങ്ങള് » അമല വന്യജീവി സങ്കേതം

അമല വന്യജീവി സങ്കേതം, ഖോടല

7

15 ഏക്കറോളം പരന്നു കിടക്കുന്ന സഹ്യാദ്രി മലനിരകളിലെ ഈ സസ്യജന്തുജാലം. മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വളരെ അപൂര്‍വ്വങ്ങളായ ഒത്തിരിയേറെ ജന്തുക്കളെയും സസ്യങ്ങളെയും ഇവിടെ കാണാന്‍ കഴിയും. പിന്നെ കാട്ടു പന്നികള്‍,കൃഷ്ണ മൃഗം, കാട്ടുപോത്ത്,കഴുതപ്പുലി, കുറുക്കന്‍മാര്‍,കുരങ്ങന്‍മാര്‍ എന്നിങ്ങനെ മറ്റു മൃഗങ്ങളുടെയും വാസകേന്ദ്രം കൂടിയാണിത് . ഇവയോടൊപ്പം തന്നെ  മണ്ണാത്തി കിളികള്‍,ഒരിയോള്‍സ് തുടങ്ങി വിവിധ സ്പീഷീസുകളിലുള്ള ഒത്തിരി പക്ഷികളും ഇവിടെ പാറി നടക്കുന്നുണ്ട്. ഖോടലയിലെത്തുന്ന സഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും അമല വന്യജീവി സങ്കേതത്തിലെ കാഴ്ചകള്‍ സമ്മാനിക്കുകയെന്നതില്‍ സംശയമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon