Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » ആകര്‍ഷണങ്ങള് » വാമനമൂര്‍ത്തിക്ഷേത്രം

വാമനമൂര്‍ത്തിക്ഷേത്രം, കൊച്ചി

88

മഹാബലിയെ പാതാളത്തിലേക്കയച്ച അവതാരമായ വാമനനാണ് വാമനമൂര്‍ത്തിക്ഷേത്രത്തിലെ പ്രതിഷ്ഠ. തൃക്കാക്കരയിലാണ് വാമനമൂര്‍ത്തിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊച്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പത്തും പതിമൂന്നും നൂറ്റാണ്ടുകളിലെ ശിലാ ലിഖിതങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളതായി പറയപ്പെടുന്നു. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുണ്ട് ഈ ക്ഷേത്രത്തിന്. വാമനന്‍  മഹാബലിയെ പാതാളത്തിലേക്കയച്ചത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.മഹാബലി കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന ഓണവും ഓണസദ്യയുമാണ്  ഇവിടത്തെ പ്രശസ്തമായ കാര്യങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat