കുടജാദ്രിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ബിദനൂര്‍ ഫോര്‍ട്ട് എന്നുകൂടി അറിയപ്പെടുന്ന ഈ കോട്ട സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ കേളാഡി രാജവംശത്തിന്റെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. കോട്ടയുടെ ചിലഭാഗങ്ങള്‍...
കൊല്ലൂരില്‍ നിന്നും കുടജാദ്രയിലേയ്ക്കുള്ള യാത്രക്കിടെ കാണാവുന്ന മനോഹരമായ ഒരു കാഴ്ചയാണ് ഹിഡ്ലുമനെ വെള്ളച്ചാട്ടം. നിട്ടൂരയില് നിന്നും 10 കിലോമീറ്ററും ഹൊസനഗരയില്‍ നിന്നും 45 കിലോമീറ്ററും അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പാറകള്‍...
കുടജാദ്രിയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ചിത്രമൂല. ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലമാണിത്. ആചാര്യനുമുന്നില് ദേവി മൂകാംബിക പ്രത്യക്ഷപ്പെട്ടതും ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെനിന്നും ഇപ്പോള്‍ മൂകാംബിക ക്ഷേത്രമിരിക്കുന്ന സ്ഥലംവരെ ദേവി ആചാര്യനെ...
ട്രക്കിങില്‍ താല്പര്യമുള്ളവര് സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് കുടജാദ്രി. ശീതകാലമാണ് ട്രക്കിങ്ങിന് ഏറ്റവും പറ്റിയ സമയം. നല്ല കാലാവസ്ഥയും മനോഹരമായ പ്രകൃതിയും മലകയറ്റത്തെ ആസ്വാദ്യകരമാക്കുമെന്നതില് സംശയം വേണ്ട. മാത്രമല്ല പൗര്‍ണമി...