ഗ്രീന്‍ വാലി വ്യൂവിന്റെ വേറൊരു പേരുകേട്ടാല്‍ നമുക്ക് എളുപ്പം മനസ്സിലാകും. സൂയിസൈഡ് പോയന്റ് എന്നതാണത്. അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും അഞ്ചരക്കിലോമീറ്റര്‍ യാത്രചെയ്താല്‍ ഗ്രീന്‍ വാലി വ്യൂ അഥവാ സൂയിസൈഡ് പോയന്റില്‍ എത്താം. സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് നിരവധി കുരങ്ങുകളെയും ഇവിടെ കാണാം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ഇവിടെ കാഴ്ച കാണാനെത്താന്‍ പറ്റിയ സമയം.



Click it and Unblock the Notifications