Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊണാര്‍ക്ക് » ആകര്‍ഷണങ്ങള് » ചൗരാസി

ചൗരാസി, കൊണാര്‍ക്ക്

71

പ്രാച്ചി നദിയുടെ വലത് തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് ചൗരാസി. ബാരാഹി, അമരേശ്രാസ്, ലക്ഷ്മിനാരായണന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഇവിടത്തെ അമ്പലങ്ങള്‍ പ്രശസ്തമാണ്. മാത‌ൃദേവതയായ ബാരാഹി, വാരാഹി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എഡി പത്താം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലാണ് ഈ ക്ഷേത്രം പണിതത്. ബാരാഹി ദേവതയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.

ഉദരത്തില്‍ ഒരു കുടവുമേന്തിയ നിലയിലാണ് അവരെ വരച്ചിരിക്കുന്നത്. ഒരു കൈയില്‍ മീനും മറുകയ്യില്‍ കപ്പും പിടിച്ച നിലയിലാണ് ഇവരുടെ രൂപം. നെറ്റിയില്‍ ഒരു മൂന്നാം കണ്ണും ഈ ദേവിക്കുണ്ട്. തന്ത്രിക് ആചാരപരമായാണ് ദേവിയെ ആരാധിക്കുന്നത്. മനോഹരമായ നിര്‍മ്മിതിയാണ് ക്ഷേത്രത്തിനുള്ളത്. മുകളില്‍ ചതുരാകൃതിയിലുള്ള ഒരു പോര്‍ച്ച് ഇതിനുണ്ട്. എല്ലാ ദിവസവും മീന്‍ കാണിക്ക വക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേവതയായ ബാരാഹിയെ കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ലക്ഷ്മിനാരായണനും അമരേശ്വറിനും സമര്‍പ്പിച്ചിരിക്കുന്ന മറ്റു ക്ഷേത്രങ്ങളിലും സന്ദര്‍ശക‌ര്‍ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri