Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊണാര്‍ക്ക് » ആകര്‍ഷണങ്ങള് » രാംചന്ദി

രാംചന്ദി, കൊണാര്‍ക്ക്

71

കൊണാര്‍ക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പൂരി ജില്ലയിലാണ് രാംചന്ദി ക്ഷേത്രം. കൊണാര്‍ക്കിലെ മുഖ്യദേവനായ രാംചന്ദിക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.  കുശഭദ്ര നദീതീരത്ത് വിസ്മയിപ്പിക്കുന്ന സ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരിയിലെ ശക്തിപീഠങ്ങളിലൊന്നെന്ന നിലയിലും ക്ഷേത്രം പ്രശസ്തമാണ്. ഉയര്‍ന്ന വിതാനത്തിലാണ് മുഖ്യക്ഷേത്രം പണിതിരിക്കുന്നത്. തെക്കുവശത്തെയും പടിഞ്ഞാറ് വശത്തെയും വടക്ക് വശത്തെയും ചുമരുകളില്‍ സൂര്യദേവന്‍റെ ചിഹ്നങ്ങളുണ്ട്.

താമരപ്പൂവില്‍ ഇരിക്കുന്ന രീതിയിലുള്ള ചന്ദി ദേവിയുടെ പ്രതിമ ക്ഷേത്രത്തിനകത്തുണ്ട്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തെക്കാള്‍ പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്. രാംചന്ദിയിലെ ബീച്ചില്‍ മുഴുവന്‍ സമയവും നിരവധി പേര്‍ പിക്ക്നിക്കിനായും കുടുംബ ടൂറിനായും എത്തിയവരുടെ തിരക്കുണ്ടാവും. കൂടുതലും യുവമിഥുനങ്ങള്‍ പ്രണയനിമിഷങ്ങള്‍ പങ്കിടാനെത്തുന്ന കാഴ്ചകളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue